പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ അ​പ​കീ​ർ​ത്തി പ്ര​ചാ​ര​ണം: പ​രാ​തി ന​ൽ​കി
പ്ര​തി​പ​ക്ഷ  നേ​താ​വി​നെ​തി​രേ അ​പ​കീ​ർ​ത്തി  പ്ര​ചാ​ര​ണം:  പ​രാ​തി ന​ൽ​കി
Tuesday, January 15, 2019 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കെ​​​തി​​​രേ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​സ​​​ന്ദേ​​​ശം പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി ആ​​വ​​​ശ്യ​​​പ്പെ​​​ട്ടു പ​​രാ​​തി ന​​ൽ​​കി. സം​​​സ്ഥാ​​​ന അ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ ​നേ​​​താ​​​വി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.


പ​​​രാ​​​തി​​​ക്കാ​​​ധാ​​​ര​​​മാ​​​യ പ​​​ല ഫേ​​സ്ബു​​​ക്ക് പോ​​​സ്റ്റു​​​ക​​​ളി​​​ലും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ചി​​​ത്രം മോ​​​ർ​​​ഫ് ചെ​​​യ്താ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മാ​​​ത്ര​​​മ​​​ല്ല അ​​​ത്യ​​​ന്തം പ്ര​​​കോ​​​പ​​​ന​​​ക​​​ര​​​വും‌ സാ​​​മു​​​ദാ​​​യി​​​ക​​​സ്പ​​​ർ​​​ധ വ​​​ള​​​ർ​​​ത്തു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള ക​​​മ​​​ന്‍റു​​​ക​​​ളു​​​മാ​​​ണു പ​​​ല പോ​​​സ്റ്റു​​​ക​​​ളി​​​ലും ഉ​​​ള്ള​​​തെ​​ന്നു പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.