ഡോ. ​​വെ​​ൻ ഹു​​വാ സ​​ണി​​ന്‍റ പ്ര​​ഭാ​​ഷ​​ണം ഇ​​ന്ന് സ​​മാ​​പി​​ക്കും
Wednesday, January 16, 2019 12:29 AM IST
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ രാ​​ജ്യാ​​ന്ത​​ര-​​അ​​ന്ത​​ർ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല നാ​​നോ സ​​യ​​ൻ​​സ് - നാ​​നോ ടെ​​ക്നോ​​ള​​ജി കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ചൈ​​നീ​​സ് അ​​ക്കാ​​ദ​​മി ഓ​​ഫ് സ​​യ​​ൻ​​സി​​ലെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് കെ​​മി​​സ്ട്രി പ്രൊ​​ഫ​​സ​​റാ​​യ ഡോ. ​​വെ​​ൻ ഹു​​വാ സ​​ണി​​ന്‍റെ ജ്ഞാ​​ന പ്ര​​ഭാ​​ഷ​​ണം ഇ​​ന്ന് സ​​മാ​​പി​​ക്കും.

ഹൈ​​ലി ലീ​​നി​​യ​​ർ വി​​നൈ​​ൽ പോ​​ളി​​ത്തി​​ലി​​ൻ, ബ​​യോ​​മാ​​സി​​ൽ നി​​ന്ന് രാ​​സ​​ത്വ​​ര​​ണം വ​​ഴി​​യു​​ണ്ടാ​​കു​​ന്ന ഫൈ​​ൻ കെ​​മി​​ക്ക​​ലു​​ക​​ൾ എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ൽ അ​​ദ്ദേ​​ഹം പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​യി സം​​വ​​ദി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ന​​ന്ദ​​കു​​മാ​​ർ ക​​ള​​രി​​ക്ക​​ൽ പ്ര​​സം​​ഗി​​ച്ചു.സ​​ർ​​ക്കാ​​ർ എ​​റ​​ു ഡൈ​​റ്റ് സ്കോ​​ള​​ർ ഇ​​ൻ റ​​സി​​ഡ​​ൻ​​സ് പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ൽ​​കി​​യ എ​​റ​​ഡൈ​​റ്റ് പ്രൊ​​ഫ​​സ​​ർ പ​​ദ​​വി സം​​ബ​​ന്ധി​​ച്ച രേ​​ഖ​​ക​​ൾ ഡോ. ​​വെ​​ൻ ഹു​​വാ സ​​ണി​​ന് ആക്ടിംഗ് വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് കൈ​​മാ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.