ക​ന​ക​ദു​ർ​ഗ​യെ ത​ട​ഞ്ഞവർക്ക് എതിരേ കേ​സ്
ക​ന​ക​ദു​ർ​ഗ​യെ     ത​ട​ഞ്ഞവർക്ക്     എതിരേ കേ​സ്
Wednesday, January 16, 2019 12:43 AM IST
മ​​​ഞ്ചേ​​​രി: ഭ​​ർ​​ത്താ​​വി​​ന്‍റെ അ​​മ്മ​​യു​​ടെ മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റു മ​​​ഞ്ചേ​​​രി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ക​​​ന​​​ക ദു​​​ർ​​​ഗ​​​യെ ത​​​ട​​​യു​​​ക​​​യും മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക്കു​​​ക​​​യും ചെ​​​യ്ത പ​​​ത്തു ശ​​​ബ​​​രി​​​മ​​​ല ക​​​ർ​​​മ സ​​​മി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ മ​​​ഞ്ചേ​​​രി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.


മു​​​ര​​​ളീ​​​ധ​​​ര​​​ൻ, പി.​​​ജി. ഉ​​​പേ​​​ന്ദ്ര​​​ൻ, അ​​​ഭി​​​ലാ​​​ഷ് എ​​​ന്നി​​​വ​​​ര​​​ട​​​ക്കം ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന പ​​​ത്ത് ക​​​ർ​​​മ​​​സ​​​മി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് മ​​​ഞ്ചേ​​​രി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ നി​​​യ​​​മം 143, 147, 283 വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​ര​​​മാ​​​ണ് കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.