ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് നി​യ​മം: നി​ർ​ബ​ന്ധി​ത ന​ട​പ​ടി​ ­പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് നി​യ​മം:  നി​ർ​ബ​ന്ധി​ത ന​ട​പ​ടി​ ­പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
Thursday, January 17, 2019 1:17 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ക്ലി​​​നി​​​ക്ക​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കെ​​​തി​​​രേ നി​​​ർ​​​ബ​​​ന്ധി​​​ത ന​​​ട​​​പ​​​ടി​​​ക​​​ൾ പാ​​​ടി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

നി​​​യ​​​മ​​​ത്തി​​​ലെ ചി​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ൾ ചോ​​​ദ്യം ചെ​​​യ്ത് കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ഹോ​​​സ്പി​​​റ്റ​​​ൽ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു​​​ൾ​​​പ്പെ​​​ടെ നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​നും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫോ​​​മി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും പാ​​​രാ​​മെ​​​ഡി​​​ക്ക​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ഉ​​​ൾ​​​പ്പെ​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഓ​​​രോ ചി​​​കി​​​ത്സ​​​യ്ക്കു​​​മു​​​ള്ള ചെ​​​ല​​​വ് എ​​​ത്ര​​​യെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും നി​​​യ​​​മ​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്.


ഇ​​​ത് ഉ​​ൾ​​പ്പെ​​ടെ​​യാ​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​ർ എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള ക്ലി​​​നി​​​ക്ക​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് (ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റെ​​​ഗു​​​ലേ​​​ഷ​​​ൻ) ആ​​​ക്ട് 2018, ഇ​​​തി​​​ന്‍റെ ച​​​ട്ടം എ​​​ന്നി​​​വ​​​യെ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ങ്ങ​​​ൾ എ​​​തി​​​ർ​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ ത​​​ക​​​ർ​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ളെ​​​യാ​​​ണ് എ​​​തി​​​ർ​​​ക്കു​​​ന്ന​​​തെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.