ട്ര​സ്റ്റ് ക​മ്മ​ിറ്റി ക്ര​മ​ക്കേ​ട്: അ​ക്കൗ​ണ്ട​ന്‍റ് അ​റ​സ്റ്റി​ൽ
Thursday, January 17, 2019 2:08 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ര​​​ള അ​​​ഡ്വ​​​ക്ക​​​റ്റ്സ് വെ​​​ൽ​​​ഫ​​​യ​​​ർ ഫ​​​ണ്ട് ട്ര​​​സ്റ്റ് ക​​​മ്മി​​​റ്റി​​​യി​​​ൽ ന​​​ട​​​ന്ന ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു വി​​​ജി​​​ല​​​ൻ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ അ​​​ക്കൗ​​​ണ്ട​​​ന്‍റ് അ​​​റ​​​സ്റ്റി​​​ൽ. തി​​​രു​​​വാ​​​ങ്കു​​​ളം മ​​​ഞ്ച​​​ക്കാ​​​ട്ടി​​​ൽ​ എം.​​​കെ. ച​​​ന്ദ്ര​​​നെ​​​യാ​​​ണു വി​​​ജി​​​ല​​​ൻ​​​സ് വിം​​​ഗ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.


പ​​​ത്തു വ​​​ർ​​​ഷ​​​ത്തെ ക​​​ണ​​​ക്കി​​​ൽ ഏ​​​ഴു കോ​​​ടി​​​യു​​​ടെ ത​​​ട്ടി​​​പ്പു ന​​​ട​​​ന്ന​​​താ​​​യാ​​​ണു പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പ്ര​​​തി​​​യെ എ​​​റ​​​ണാ​​​കു​​​ളം വി​​​ജി​​​ല​​​ൻ​​​സ് സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ എം.​ ​​സു​​​രേ​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചോ​​​ദ്യം ചെ​​​യ്തു. ബാ​​​ർ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് കേ​​​ര​​​ള​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ക​​​മ്മി​​​റ്റി​​​യാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.