മോദിയുടേതു സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം: കോ​ടി​യേ​രി
മോദിയുടേതു സ​ത്യ​പ്ര​തി​ജ്ഞാ  ലം​ഘ​നം: കോ​ടി​യേ​രി
Thursday, January 17, 2019 2:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശം സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ലം​​​ഘ​​​ന​​​വും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​പ​​​ദ​​​ത്തി​​​നു യോ​​​ജി​​​ക്കാ​​ത്ത​​തു​​മാ​​ണെ​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഈ ​​​നി​​​ല​​​പാ​​​ട് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണു ശ്ര​​​മി​​​ച്ച​​​ത്. അ​​​തൊ​​​രു കു​​​റ്റ​​​മാ​​​യി​​​ട്ടാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ക്ഷേ​​​പി​​​ച്ചി​​​രി​​ക്കു​​​ന്ന​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി​​​വി​​​ധി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണ്. വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നാ​​​ണു നി​​​ല​​​പാ​​​ടെ​​​ങ്കി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി റ​​​ദ്ദാ​​ക്കാ​​​ൻ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​നോ പാ​​​ർ​​​ല​​​മെ​​​ന്‍റ് വ​​​ഴി നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രാ​​​നോ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ടി​​​യേ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.