ക​മ്മീ​ഷ​ണ​ര്‍​ക്കെ​തി​രേ പോ​സ്റ്റ്; പോലീസുകാരനു സ​സ്പെ​ന്‍​ഷ​ന്‍
ക​മ്മീ​ഷ​ണ​ര്‍​ക്കെ​തി​രേ   പോ​സ്റ്റ്; പോലീസുകാരനു സ​സ്പെ​ന്‍​ഷ​ന്‍
Friday, January 18, 2019 12:31 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഹ​​​ര്‍​ത്താ​​​ൽ ദി​​​ന​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി​​​യി​​​ലെ അ​​​ക്ര​​​മ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സി​​​ന്‍റെ വീ​​​ഴ്ച വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ വി​​​മ​​​ര്‍​ശി​​​ച്ച് ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ട്ട സി​​​വി​​​ല്‍ പോ​​​ലീ​​​സു​​​കാ​​​ര​​​ന് സ​​​സ്പെ​​​ന്‍​ഷ​​​ന്‍. ക്രൈം​​​ബ്രാ​​​ഞ്ച് കോ​​​ഴി​​​ക്കോ​​​ട് യൂ​​​ണി​​​റ്റി​​​ലെ ഉ​​​മേ​​​ഷ്‌ വ​​​ള്ളി​​​ക്കു​​​ന്നി​​​നെ​​​യാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് കോ​​​ഴി​​​ക്കോ​​​ട് എ​​​സ്പി പി.​​​ബി.​ രാ​​​ജീ​​​വ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​ന​​​മു​​​ണ്ടാ​​​യെ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി ബി​​​ജു കെ. ​​​സ്റ്റീ​​​ഫ​​​ന്‍ എ​​​സ്പി​​​ക്ക് റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ സ​​​സ്പെ​​​ന്‍​ഷ​​​ന്‍ കാ​​​ലാ​​​വ​​​ധി പ​​​രാ​​​മ​​​ര്‍​ശി​​​ച്ചി​​​ട്ടി​​​ല്ല. ഹ​​​ര്‍​ത്താ​​​ല്‍ ദി​​​ന​​​ത്തി​​​ല്‍ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ളെ വി​​​മ​​​ര്‍​ശി​​​ച്ചു​​​കൊ​​​ണ്ട് ഇ​​​ക്ക​​​ഴി​​​ഞ്ഞ അ​​​ഞ്ചി​​​നാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് സി​​​വി​​​ല്‍​പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍ ഉ​​​മേ​​​ഷ് വ​​​ള്ളി​​​ക്കു​​​ന്ന് ഫേ​​​സ്ബു​​​ക്കി​​​ല്‍ പോ​​​സ്റ്റി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.