ഇൻഫാം ദേശീയ ട്രസ്റ്റി ഡോ. എം.സി. ജോർജ് നിര്യാതനായി
ഇൻഫാം ദേശീയ ട്രസ്റ്റി  ഡോ. എം.സി. ജോർജ് നിര്യാതനായി
Friday, January 18, 2019 12:51 AM IST
മൂ​​വാ​​റ്റു​​പു​​ഴ: ഇ​​ൻ​​ഫാം ദേ​​ശീ​​യ ട്ര​​സ്റ്റി​​യും പ​​ബ്ലി​​ക് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ മു​​ൻ അം​​ഗ​​വു​​മാ​​യ ഡോ. ​​എം.​​സി. ജോ​​ർ​​ജ് (79) നി​​ര്യാ​​ത​​നാ​​യി. കാ​​രി​​മ​​റ്റം മ​​ന​​യ​​ത്ത് ചാ​​ക്കോ​​യു​​ടെ മ​​ക​​നാ​​ണ്. മൃ​​ത​​ദേ​​ഹം ഇ​​ന്നു വൈ​​കു​​ന്നേ​​രം ആ​​റി​​ന് സ്വ​​വ​​സ​​തി​​യി​​ൽ കൊ​​ണ്ടു​​വ​​രും.

സം​​സ്കാ​​രം നാ​​ളെ വൈ​​കു​​ന്നേ​​രം മൂ​​ന്നി​​നു കാ​​രി​​മ​​റ്റം സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ പ​​ള്ളി​​യി​​ൽ. ഭാ​​ര്യ മേ​​രീ​​സ് പോ​​ത്താ​​നി​​ക്കാ​​ട് പൂ​​ക്കു​​ന്നേ​​ൽ കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: എം.​​സി. ചെ​​റി​​യാ​​ൻ, റ​​വ. ഡോ. ​​എം.​​സി. ഏ​​ബ്ര​​ഹാം, ആ​​ലീ​​സ് പൗ​​ലോ​​സ് തേ​​ലേ​​ക്കാ​​ട്ട്.


കേ​​ര​​ള ഐ​​ക്യ സ​​മി​​തി പ്ര​​ഥ​​മ പ്ര​​സി​​ഡ​​ന്‍റ്, ബാ​​ങ്ക് ഓ​​ഫ് കൊ​​ച്ചി​​ൻ ഡ​​യ​​റ​​ക്ട​​ർ, മൂ​​വാ​​റ്റു​​പു​​ഴ ന​​ഗ​​ര​​സ​​ഭ എം​​എ​​ൽ​​ഇ​​സി അം​​ഗം, യാ​​ക്കോ​​ബാ​​യ സ​​ഭ മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി​​യം​​ഗം, മൂ​​വാ​​റ്റു​​പു​​ഴ ബാ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ അം​​ഗം എ​​ന്നീ നി​​ല​​ക​​ളി​​ലും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.