യു​​ഡി​​എ​​ഫ് പ്ര​​വേ​​ശ​​നം: വിവിധ കക്ഷികൾ ക​​ത്ത് ന​​ല്കി
യു​​ഡി​​എ​​ഫ് പ്ര​​വേ​​ശ​​നം: വിവിധ കക്ഷികൾ ക​​ത്ത് ന​​ല്കി
Friday, January 18, 2019 12:51 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: യു​​ഡി​​എ​​ഫ് പ്ര​​വേ​​ശ​​നം ആ​​വ​​ശ്യ​​പ്പെ​​ട്ട് വി​​വി​​ധ ക​​ക്ഷി​​ക​​ൾ ക​​ത്തു ന​​ല്കി​​യി​​ട്ടു​​ണ്ടെ​​ന്നു പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു. ജെ​എ​​സ്എ​​സ് രാ​​ജ​​ൻ​​ബാ​​ബു വി​​ഭാ​​ഗം, എ​​സ്ആ​​ർ​​പി, കാ​​മ​​രാ​​ജ് കോ​​ണ്‍​ഗ്ര​​സ്, സി.​​കെ. ജാ​​നു​​വി​​ന്‍റെ പാ​​ർ​​ട്ടി​​യി​​ൽ നി​​ന്നു പു​​റ​​ത്തു പോ​​യ​​വ​​ർ എ​​ന്നി​​വ​​രാ​​ണ് യു​​ഡി​​എ​​ഫ് പ്ര​​വേ​​ശ​​നം ആ​​വ​​ശ്യ​​പ്പെ​​ട്ട് ക​​ത്ത് ന​​ല്കി​​യി​​ട്ടു​​ള്ള​​ത്. ജ​​ന​​താ​​ദ​​ൾ വീ​​രേ​​ന്ദ്ര​​കു​​മാ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ നി​​ന്നും പു​​റ​​ത്തു വ​​ന്ന​​വ​​രെ യു​​ഡി​​എ​​ഫി​​ൽ പ്ര​​ത്യേ​​ക ക്ഷ​​ണി​​താ​​വാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.


യു​​ഡി​​എ​​ഫ് പ്ര​​വേ​​ശ​​നം ആ​​വ​​ശ്യ​​പ്പെ​​ട്ട് ക​​ത്തു ന​​ല്കി​​യി​​രി​​ക്കു​​ന്ന ക​​ക്ഷി​​ക​​ളു​​ടെ പ്ര​​വേ​​ശ​​ന കാ​​ര്യം ച​​ർ​​ച്ച ചെ​​യ്യാ​​ൻ യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ർ ബെ​​ന്നി ബ​​ഹ​​നാ​​ൻ അ​​ധ്യ​​ക്ഷ​​നാ​​യ സ​​ബ് ക​​മ്മി​​റ്റി​​യും രൂ​​പീ​​ക​​രി​​ച്ചു. എം.​​കെ. മു​​നീ​​ർ, എ​​ൻ.​​കെ. പ്രേ​​മ​​ച​​ന്ദ്ര​​ൻ, ജോ​​യി ഏ​​ബ്ര​​ഹാം, ജോ​​ണി നെ​​ല്ലൂ​​ർ, സി.​​പി. ജോ​​ണ്‍ എ​​ന്നി​​വ​​രാ​​ണ് ഈ ​​സ​​മി​​തി​​യി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.