കോ​ട്ട​യ​ത്തി​നു പു​റ​മെ ഇ​ടു​ക്കി​യും കി​ട്ട​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
കോ​ട്ട​യ​ത്തി​നു പു​റ​മെ ഇ​ടു​ക്കി​യും കി​ട്ട​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Tuesday, January 22, 2019 1:13 AM IST
കോ​​ട്ട​​യം: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ട്ട​​യം, ഇ​​ടു​​ക്കി സീ​​റ്റു​​ക​​ൾ ല​​ഭി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം യു​​ഡി​​എ​​ഫ് നേ​​തൃ​​യോ​​ഗ​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി ജോ​​സ് കെ. ​​മാ​​ണി. നി​​ല​​വി​​ലു​​ള്ള കോ​​ട്ട​​യം സീ​​റ്റി​​നെ​​ച്ചൊ​​ല്ലി ആ​​ർ​​ക്കും ത​​ർ​​ക്ക​​മി​​ല്ല. പ​​രി​​ച​​യ​​സ​​ന്പ​​ന്ന​​രാ​​യ നി​​ര​​വ​​ധി പേ​​ർ പാ​​ർ​​ട്ടി​​യി​​ലു​​ണ്ടെ​​ങ്കി​​ലും ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​രെ​​യാ​​ണ് മ​​ത്സ​​ര​​രം​​ഗ​​ത്തി​​റ​​ക്കു​​ക. കോ​​ണ്‍​ഗ്ര​​സു​​മാ​​യി സ​​ഹ​​ക​​രി​​ക്കാ​​ൻ താ​​ത്പ​​ര്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന പി.​​സി. ജോ​​ർ​​ജി​​നെ യു​​ഡി​​എ​​ഫി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന കാ​​ര്യം ച​​ർ​​ച്ച​​യി​​ൽ വി​​ഷ​​യ​​മാ​​യി​​ട്ടി​​ല്ല. അ​​ത് ച​​ർ​​ച്ച​​യി​​ൽ വ​​രി​​ക​​യു​​മി​​ല്ലെ​​ന്ന് ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.