തൊ​​​ഴി​​​ലാ​​​ളി വി​​​രു​​​ദ്ധ ന​​​യം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണം: ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി
തൊ​​​ഴി​​​ലാ​​​ളി വി​​​രു​​​ദ്ധ ന​​​യം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണം: ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി
Tuesday, January 22, 2019 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​പാ​​​ന​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രോ​​​ടു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പു​​​ല​​​ർ​​​ത്തു​​​ന്ന തൊ​​​ഴി​​​ലാ​​​ളി വി​​​രു​​​ദ്ധ ന​​​യം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ൻ​ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ എം​​​പാ​​​ന​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​മ​​​ര​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് പ്ര​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​കം സ​​​ർ​​​വീ​​​സു​​​ള്ള എം​​​പാ​​​ന​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ശേ​​​ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു പ​​​ത്തു​​​ വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ഉ​​​റ​​​പ്പും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പി​​​ന്നീ​​​ട് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണം പ​​​റ​​​ഞ്ഞ് ജീ​​​വ​​​ന​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​തെ​​​ന്നും ഇ​​​തു ​പ്ര​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നും ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തെ​​​റ്റാ​​​യ ന​​​യ​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളാ​​​ണ് എം​​​പാ​​​ന​​​ൽ​​​ജീ​​​വ​​​ന​​​ക്കാ​​​രെ​​​ന്ന് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.