ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Tuesday, February 12, 2019 1:45 AM IST
പാ​​ലാ: ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വ് മ​​രി​​ച്ചു. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി പ​​ത്തോ​​ടെ മു​​ത്തോ​​ലി-​​കൊ​​ടു​​ങ്ങൂ​​ർ റോ​​ഡി​​ൽ മേ​​വ​​ട​​യി​​ൽ ഉ​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ക​​റു​​ക​​ച്ചാ​​ൽ ന​​ത്തെ​​ല്ലൂ​​ർ ശ്രു​​തി​​ഭ​​വ​​നി​​ൽ സോ​​മ​​ന്‍റെ മ​​ക​​ൻ എ​​സ്. സു​​ബ്ര​​ഹ്മ​​ണ്യ​​ൻ (27) ആ​​ണ് മ​​രി​​ച്ച​​ത്.

ബി​​ഡി​​എ​​ഡ് കോ​​ഴ്സ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം ഉ​​പ​​രി​​പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം തൊ​​ടു​​പു​​ഴ​​യി​​ൽ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി വ​​രി​​ക​​യാ​​യി​​രു​​ന്നു സു​​ബ്ര​​ഹ്മ​​ണ്യ​​ൻ.


രാ​​ത്രി തൊ​​ടു​​പു​​ഴ​​യി​​ൽ നി​​ന്ന് ക​​റു​​ക​​ച്ചാ​​ലി​​ലു​​ള്ള വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്ന സു​​ബ്ര​​ഹ്മ​​ണ്യ​​ന്‍റെ ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ട് അ​​ടു​​ത്തു​​ള്ള റ​​ബ​​ർ​​ത്തോ​​ട്ട​​ത്തി​​ലേ​​ക്കു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. സു​​ബ്ര​​ഹ്മ​​ണ്യ​​ന്‍റെ സം​​സ്കാ​​രം ന​​ട​​ത്തി. സ​​ഹോ​​ദ​​രി: ഊ​​ർ​​മി​​ള.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.