കു​റ​വി​ല​ങ്ങാ​ട്ട് ഇന്ന് ക​പ്പ​ൽ പ്ര​ദ​ക്ഷി​ണം
കു​റ​വി​ല​ങ്ങാ​ട്ട് ഇന്ന് ക​പ്പ​ൽ പ്ര​ദ​ക്ഷി​ണം
Tuesday, February 12, 2019 1:48 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ലെ മൂ​​ന്നു​​നോ​​ന്പ് തി​​രു​​നാ​​ളി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ക​​പ്പ​​ൽ പ്ര​​ദ​​ക്ഷി​​ണം ഇ​ന്നു ന​​ട​​ക്കും. ഇ​​ന്നു​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​ന് വ​​ലി​​യ പ​​ള്ളി​​യി​​ൽ​നി​​ന്ന് ജ​​ന​​സാ​​ഗ​​ര​​ത്തി​​ലേ​​ക്ക് ക​​പ്പ​​ൽ ഇ​​റ​​ങ്ങും. ക​ട​പ്പൂ​ർ നി​വാ​സി​ക​ളാണ് കപ്പൽ വഹിക്കുന്നത്.


ഇ​​ന്ന് 8.30ന് ​​ഇ​​ടു​​ക്കി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ലി​​ന്‍റെ​യും 10.30ന് ​​തി​​രു​​വ​​ല്ല അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സി​​ന്‍റെ​​യും കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​കൾ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.