ഇ​മാമിന്‍റെ ഹ​ർ​ജി​യി​ൽ കോ​ട​തി സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു തേ​ടി
ഇ​മാമിന്‍റെ ഹ​ർ​ജി​യി​ൽ കോ​ട​തി സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു തേ​ടി
Friday, February 15, 2019 1:02 AM IST
കൊ​​​ച്ചി: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​ന്ന കേ​​​സി​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം തേ​​​ടി ഇ​​​മാം ഷെ​​​ഫീ​​​ഖ് അ​​​ൽ ഖാ​​​സി​​​മി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് തേ​​​ടി. കേ​​​സി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു​​​മാ​​​ണു ഹ​​ർ​​ജി​​യി​​ലെ ആ​​​വ​​​ശ്യം. പോ​​​ക്സോ പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റം ചു​​​മ​​​ത്തി​​​യ കേ​​​സി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ പീ​​​ഡി​​​പ്പി​​​ക്കു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നു 15 വ​​​യ​​​സു മാ​​​ത്രം പ്രാ​​​യ​​​മു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​യെ കാ​​​റി​​​ൽ ആ​​​ളൊ​​​ഴി​​​ഞ്ഞ ഭാ​​​ഗ​​​ത്തു കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണു ഷെ​​​ഫീ​​​ഖി​​​നെ​​​തി​​​രേ​​​യു​​​ള്ള കേ​​​സ്. ആ​​​രോ​​​പ​​​ണം വ്യാ​​​ജ​​​മാ​​​ണെ​​​ന്നും രാ​​​ഷ്‌ട്രീ​​​യ പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ പ​​​റ​​​യു​​​ന്നു. ക​​​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​ര​​​നാ​​​യ പ​​​ള്ളി​​​ക്ക​​​മ്മി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ പ്രേ​​​ര​​​ണ​​​യി​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​താ​​​ണ്.


മു​​​ഖ്യ ഇ​​​മാ​​​മാ​​​യ താ​​​ൻ എ​​​സ്ഡി​​​പി​​​ഐ വേ​​​ദി​​​ക​​​ളി​​​ൽ പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​തി​​​ലു​​​ള്ള വൈ​​​രാ​​​ഗ്യ​​​മാ​​​ണു പ​​​രാ​​​തി​​​ക്കു കാ​​​ര​​​ണം. പെ​​​ണ്‍​കു​​​ട്ടി​​​യും കു​​​ടും​​​ബ​​​വും ത​​​ന്നോ​​​ടൊ​​​പ്പം സ​​​ഞ്ച​​​രി​​​ക്കാ​​​റു​​​ള്ള​​​വ​​​രാ​​​ണെ​​​ന്നും കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും ഷെ​​​ഫീ​​​ഖ് അ​​​ൽ ഖാ​​​സി​​​മി​​​യു​​​ടെ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.