മു​സ്‌ലിം പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്ക​ണം: ജ​മാ​അ​ത്ത് കൗ​ണ്‍​സി​ൽ
Friday, February 15, 2019 1:32 AM IST
കൊ​​​ച്ചി: ലോ​​​ക്​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ളും മു​​​സ്‌​​ലിം സ​​​മു​​​ദാ​​​യ​​​ത്തി​​​ന് ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക പ്രാ​​​തി​​​നി​​​ധ്യം എ​​​ന്ന രീ​​​തി​​​യി​​​ൽ ആ​​​റു​ വീ​​​തം മു​​​സ്‌​​ലിം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ജ​​​മാ​​​അ​​​ത്ത് കൗ​​​ണ്‍​സി​​​ൽ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​രു​​​ന്പോ​​​ൾ മു​​​സ്‌​​ലിം സ​​​മു​​​ദാ​​​യ​​​ത്തെ വോ​​​ട്ടു​​​ബാ​​​ങ്കാ​​​ക്കി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത​​​ല്ലാ​​​തെ 30 ശ​​​ത​​​മാ​​​നം വ​​​രു​​​ന്ന സ​​​മു​​​ദാ​​​യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യ പ്രാ​​​തി​​​നി​​​ധ്യം ന​​​ൽ​​​കാ​​​റി​​​ല്ലെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​ഡ്വ.​​​എ.​​​പൂ​​​ക്കൂ​​​ഞ്ഞ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.