എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് 9.35 കോ​ടി​യു​ടെ ധ​ന​സ​ഹാ​യം കൂ​ടി
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക്  9.35 കോ​ടി​യു​ടെ ധ​ന​സ​ഹാ​യം കൂ​ടി
Saturday, February 16, 2019 1:11 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: കാ​​​​​സ​​​​​ര്‍​ഗോ​​​​​ഡ് ജി​​​​​ല്ല​​​​​യി​​​​​ലെ എ​​​​​ന്‍​ഡോ​​​​​സ​​​​​ള്‍​ഫാ​​​​​ന്‍ ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത​​​​​ര്‍​ക്കു ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​മാ​​​​​യി 9.35 കോ​​​​​ടി രൂ​​​​​പ സാ​​​​​മൂ​​​​​ഹ്യ​​​​​നീ​​​​​തി വ​​​​​കു​​​​​പ്പ് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​താ​​​​​യി മ​​​​​ന്ത്രി കെ.​​​​​കെ. ശൈ​​​​​ല​​​​​ജ .

2017ല്‍ ​​​​​ന​​​​​ട​​​​​ത്തി​​​​​യ സ്പെ​​​​​ഷലി​​​​​സ്റ്റ് മെ​​​​​ഡി​​​​​ക്ക​​​​​ല്‍ ക്യാ​​​​​മ്പി​​​​​ല്‍ നി​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ അ​​​​​ര്‍​ഹ​​​​​രാ​​​​​യ 279 ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത​​​​​ര്‍​ക്കാ​​​​​ണ് ഇ​​​​​തി​​​​​ന്‍റെ പ്ര​​​​​യോ​​​​​ജ​​​​​നം ല​​​​​ഭി​​​​​ക്കു​​​​​ക. പൂ​​​​​ര്‍​ണ​​​​​മാ​​​​​യും കി​​​​​ട​​​​​പ്പി​​​​​ലാ​​​​​യ​​​​​വ​​​​​ര്‍ (28), ബു​​​​​ദ്ധി​​​​​മാ​​​​​ന്ദ്യം സം​​​​​ഭ​​​​​വി​​​​​ച്ച​​​​​വ​​​​​ര്‍ (21) എ​​​​​ന്നി​​​​​വ​​​​​ര്‍​ക്ക് അ​​​​​ഞ്ചു ല​​​​​ക്ഷം രൂ​​​​​പ വീ​​​​​ത​​​​​വും ശാ​​​​​രീ​​​​​രി​​​​​ക വൈ​​​​​ക​​​​​ല്യ​​​​​മു​​​​​ള്ള​​​​​വ​​​​​ര്‍ (34), കാന്‍​സ​​​​​ര്‍ രോ​​​​​ഗി​​​​​ക​​​​​ള്‍ (196) എ​​​​​ന്നി​​​​​വ​​​​​ര്‍​ക്ക് മൂ​​​​​ന്നു ല​​​​​ക്ഷം രൂ​​​​​പ വീ​​​​​ത​​​​​വു​​​​​മാ​​​​​ണ് ല​​​​​ഭി​​​​​ക്കു​​​​​ക.എ​​​​​ന്‍​ഡോ​​​​​സ​​​​​ള്‍​ഫാ​​​​​ന്‍ ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത​​​​​രു​​​​​ടെ 50,000 മു​​​​​ത​​​​​ല്‍ മൂ​​​​​ന്നു ല​​​​​ക്ഷം രൂ​​​​​പ വ​​​​​രെ​​​​​യു​​​​​ള്ള ക​​​​​ട​​​​​ബാ​​​​​ധ്യ​​​​​ത​​​​​ക​​​​​ള്‍ എ​​​​​ഴു​​​​​തി​​​​​ത്ത​​​​​ള്ളാ​​​​​ന്‍ 4,39,41,274 രൂ​​​​​പ ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.