തി​യ​ളോ​ജി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സെ​മി​നാ​റും ആ​ദ​രി​ക്ക​ലും ഇ​ന്ന്
Saturday, February 16, 2019 1:11 AM IST
കൊ​​​ച്ചി: കേ​​​ര​​​ള തി​​​യളോ​​​ജി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (കെ​​​ടി​​​എ) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മു​​​തി​​​ർ​​​ന്ന ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രെ ആ​​​ദ​​​രി​​​ക്ക​​​ലും ഏ​​​ക​​​ദി​​​ന സെ​​​മി​​​നാ​​​റും ഇ​​​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. പൗ​​​ര​​​ന്‍റെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും മ​​​ത​​​ത്തി​​​ന്‍റെ ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ജ​​​സ്റ്റീ​​​സ് ഏ​​​ബ്ര​​​ഹാം മാ​​​ത്യു​​​വും, വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യ​​​വും മ​​​താ​​​ചാ​​​ര​​​ങ്ങ​​​ളും ക്രി​​​സ്തു​​​വി​​​ന്‍റെ കാ​​​ഴ​​​ച​​​പ്പാ​​​ടി​​​ൽ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ൻ മു​​​ള്ളൂ​​​രും വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും.
പ്ര​​​ഫ. സ്ക​​​റി​​​യ സ​​​ക്ക​​​റി​​​യ, റ​​​വ. ഡോ. ​​​ജോ​​​ർ​​​ജ് തേ​​​റു​​​കാ​​​ട്ടി​​​ൽ, റ​​​വ.​ ഡോ. ​​ജേ​​​ക്ക​​​ബ് തെ​​​ക്കേ​​​പ്പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​രും പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രെ ആ​​​ദ​​​രി​​​ക്കും.


റ​​​വ.​ ഡോ. ​​ജോ​​​ർ​​​ജ് തേ​​​റു​​​കാ​​​ട്ടി​​​ൽ (ധാ​​​ർ​​​മി​​​ക​​​ശാ​​​സ്ത്രം), റ​​​വ.​ ഡോ. ​​അ​​​ഗ​​​സ്റ്റി​​​ൻ മു​​​ള്ളൂ​​​ർ (ബൈ​​​ബി​​​ൾ), റ​​​വ.​​​ഡോ. ജേ​​​ക്ക​​​ബ് തെ​​​ക്കേ​​​പ്പ​​​റ​​​ന്പി​​​ൽ (സു​​​റി​​​യാ​​​നി ഭാ​​​ഷ), പ്ര​​​ഫ. സ്ക​​​റി​​​യ സ​​​ക്ക​​​റി​​​യാ (മ​​​ല​​​യാ​​​ള​​​ഭാ​​​ഷ​​​യും ക്രൈ​​​സ്ത​​​വ മ​​​ത​​​വും) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ദ​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.