സി​പി​എം ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി പോ​ലെയാ​യി: മു​ല്ല​പ്പ​ള്ളി
സി​പി​എം ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി പോ​ലെയാ​യി: മു​ല്ല​പ്പ​ള്ളി
Saturday, February 16, 2019 1:11 AM IST
തൃ​​​ശൂ​​​ർ: ബ്രി​​​ട്ടീ​​​ഷു​​​കാ​​​രു​​​ടെ കാ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ഈ​​​സ്റ്റ് ഇ​​​ന്ത്യ ക​​​മ്പ​​നി പോ​​​ലെ സി​​​പി​​​എം ക​​​ച്ച​​​വ​​​ട സം​​​ഘ​​​മാ​​​യി അ​​​ധഃ​​​പ​​​തി​​​ച്ചു​​​വെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

സ​​​ഹ​​​സ്ര കോ​​​ടീ​​​ശ്വ​​​ര​​​ൻ​​​മാ​​​രു​​​മാ​​​യാ​​​ണ് സി​​​പി​​​എ​​​മ്മി​​​ന്‍റെ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നും ബ​​​ന്ധം. തൃ​​​ശൂ​​​ർ രാ​​​മ​​​നി​​​ല​​​യ​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ല്ല​​​പ്പ​​​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.