പാ​ന്പു​ക​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു
പാ​ന്പു​ക​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു
Saturday, February 16, 2019 11:59 PM IST
ചെ​​റു​​തോ​​ണി: പാ​​ന്പു​​ക​​ടി​​യേ​​റ്റ് യു​​വാ​​വ് മ​​രി​​ച്ചു ചെ​​റു​​തോ​​ണി ക​​ള​​ത്തി​​ൽ ഷി​​ബു (45) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് താ​​ന്നി​​ക്ക​​ണ്ട​​ത്തു​​നി​​ന്നു മൂ​​ർ​​ഖ​​ൻ പാ​​ന്പി​​നെ പി​​ടി​​കൂ​​ടി ഷി​​ബു ചാ​​ക്കി​​ൽ കെ​​ട്ടി​​യി​​രു​​ന്നു. വ​​ന​​പാ​​ല​​ക​​ർ​​ക്ക് കൈ​​മാ​​റു​​ന്ന​​തി​​ന് കാ​​ത്തി​​രി​​ക്കു​​ന്ന​​തി​​നി​​ടെ ചാ​​ക്കി​​ന്‍റെ ദ്വാ​​ര​​ത്തി​​ലൂ​​ടെ പു​​റ​​ത്തെ​​ത്തി​​യ പാ​​ന്പ് ഷി​​ബു​​വി​​നെ ക​ടി​ക്കു​ക​​യാ​​യി​​രു​​ന്നു.

ഉ​​ട​​ൻ​​ത​​ന്നെ ഇ​​ടു​​ക്കി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ ന​​ൽ​​കി​​യ​​ശേ​​ഷം കോ​​ല​​ഞ്ചേ​​രി​​ക്ക് കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നി​​ടെ മ​​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഷി​​ബു ചെ​​റു​​തോ​​ണി​​യി​​ലും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും പാ​​ന്പു​​ക​​ളെ പി​​ടി​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ടു​​ക്കി​​യി​​ലും സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും പാ​​ന്പു​​ക​​ളെ ക​​ണ്ടാ​​ൽ പി​​ടി​​കൂ​​ടു​​ന്ന​​തി​​ന് നാ​​ട്ടു​​കാ​​ർ ഷി​​ബു​​വി​​നെ​​യാ​​ണ് വി​​ളി​​ച്ചി​​രു​​ന്ന​​ത്. ഇ​​തി​​നു​​മു​​ന്പും ഷി​​ബു​​വി​​ന് പാ​​ന്പു​​ക​​ടി​​യേ​​റ്റി​​ട്ടു​​ണ്ട്. ഗു​​രു​​ത​​രാ​​വ​​സ്ഥി​​യി​​ലാ​​യി​​രു​​ന്ന ഷി​​ബു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ അ​​ത്യാ​​സ​​ന്ന വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ തേ​​ടി​​യാ​​ണ് ര​​ക്ഷ​​പ്പെ​​ട്ട​​ത്.


ഇ​​തി​​നു​​ശേ​​ഷ​​വും ഷി​​ബു പാ​​ന്പി​​നെ പി​​ടി​​കൂ​​ടാ​​റു​​ണ്ടാ​​യി​​രു​​ന്നു. അ​മ്മ: വി​​ക്ടോ​​റി​​യ. ഭാ​​ര്യ: മ​​രി​​യ. മ​​ക്ക​​ൾ: ആ​​ഷ്ന, അ​​ലീ​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.