ത​മി​ഴ്നാ​ട്ടി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ൻ​ജി. വി​ദ്യാ​ർ​ഥി മ​രി​ച്ചു
ത​മി​ഴ്നാ​ട്ടി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ൻ​ജി. വി​ദ്യാ​ർ​ഥി മ​രി​ച്ചു
Sunday, February 17, 2019 12:11 AM IST
ചേ​​ർ​​ത്ത​​ല: ത​​മി​​ഴ്നാ​​ട് ഈ​​റോ​​ഡി​​ലു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി​​യാ​​യ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. ചേ​​ർ​​ത്ത​​ല ന​​ഗ​​ര​​സ​​ഭ 29-ാം വാ​​ർ​​ഡ് വ​​ട​​ക്കേ അ​​ങ്ങാ​​ടി​​ക​​വ​​ല​​യ്ക്കു സ​​മീ​​പം ഭ​​ഗ​​വ​​തി​​പ്പ​​റ​​ന്പി​​ൽ ഷാ​​ജി​​യു​​ടെ മ​​ക​​ൻ അ​​ന​​ന്ദു​​വാ​​ണ് (22) മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. സു​​ഹൃ​​ത്തി​​നൊ​​പ്പം ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ക്ക​​വെ ലോ​​റി ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നാ​​ണു ബ​​ന്ധു​​ക്ക​​ൾ​​ക്കു ല​​ഭി​​ച്ച വി​​വ​​രം. സെ​​ക്ക​​ന്തൂ​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ അ​​വ​​സാ​​ന​ വ​​ർ​​ഷ മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു.


സം​​സ്കാ​​രം ഇ​​ന്നു ഒ​​ന്പ​​തി​​നു കു​​ടും​​ബ​​വീ​​ടാ​​യ മു​​ട്ട​​ത്തി​​പ്പ​​റ​​ന്പ് പു​​ത്തേ​​ഴ​​ത്ത്‌വെ​​ളി​​യി​​ൽ ന​​ട​​ക്കും. അമ്മ: ധ​​ന്യ. സ​​ഹോ​​ദ​​ര​​ൻ: ഹ​​രി​​ഗോ​​വി​​ന്ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.