പാ​​​പ്പി​​​നി​​​ശേ​​​രി മി​​​ക​​​ച്ച ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്; ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം
Sunday, February 17, 2019 12:26 AM IST
തൃ​​​ശൂ​​​ർ: മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​​ള്ള സ്വ​​​രാ​​​ജ് ട്രോ​​​ഫി നേ​​​ടി​​​യ ഗ്രാ​​​മ, ബ്ലോ​​​ക്ക്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളെ മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ പാ​​​പ്പി​​​നി​​​ശേ​​​രി (ക​​​ണ്ണൂ​​​ർ) ഒ​​​ന്നാം​​​സ്ഥാ​​​നം നേ​​​ടി. മു​​​ള​​​ന്തു​​​രു​​​ത്തി (എ​​​റ​​​ണാ​​​കു​​​ളം) ര​​​ണ്ടാം​​​സ്ഥാ​​​ന​​​വും ചേ​​​മ​​​ഞ്ചേ​​​രി(​​​കോ​​​ഴി​​​ക്കോ​​​ട്) മൂ​​​ന്നാം​​​സ്ഥാ​​​ന​​​വും നേ​​​ടി. ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ നെ​​​ടു​​​മ​​​ങ്ങാ​​​ടി​​​നാ​​​ണ് ഒ​​​ന്നാം സ്ഥാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.