കെസിവൈഎം മുൻ സംസ്ഥാന നേതാക്കളുടെ സംഗമം ഇന്ന്
Sunday, February 17, 2019 1:18 AM IST
കൊ​ച്ചി: കെസിവൈ​എം മു​ൻ സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സം​ഗ​മം ഇ​ന്ന് എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം പിഒസി​യി​ൽ ചേ​രും. രാ​വി​ലെ 10.30ന് ​തു​ട​ങ്ങു​ന്ന സം​ഗ​മം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​മാ​പി​ക്കും. സ​മ​കാ​ലീ​ന സാ​മൂ​ഹ്യ, രാ​ഷ്‌ട്രീ​യ, സ​ഭാ വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. കേ​ര​ള ക​ത്തോ​ലി​ക്ക യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നാ​ലു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു സം​ഘാ​ട​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി അ​ന്പാ​ട്ട്, സെ​ബാ​സ്റ്റ്യ​ൻ വ​ട​ശേ​രി, വി.​സി. ജോ​ർ​ജു​കു​ട്ടി, ജോ​സ​ഫ് ജൂ​ഡ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.