റ​വ.​ഡോ.​ടി.​സി. ജോ​ർ​ജ് പു​ര​സ്കാ​രം പി.​ഒ. ചാ​ക്കോ​യ്ക്ക്
Tuesday, February 19, 2019 1:11 AM IST
പ​​ത്ത​​നം​​തി​​ട്ട: തു​​രു​​ത്തി​​ക്കാ​​ട് ബി​​എ​​എം കോ​​ള​​ജ് സ്ഥാ​​പ​​ക​​ൻ റ​​വ.​​ഡോ.​​ടി.​​സി. ജോ​​ർ​​ജി​​ന്‍റെ സ്മ​​ര​​ണ​​യ്ക്കാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള പു​​ര​​സ്കാ​​ര​​ത്തി​നു കോ​​ട്ട​​യം നെ​​ടും​​കു​​ന്നം നെ​​ടു​​മ​​ണ്ണി സെ​​ന്‍റ് അ​​ൽ​​ഫോ​​ൻ​​സ യു​​പി സ്കൂ​​ൾ മു​​ൻ പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​ൻ പി.​​ഒ. ചാ​​ക്കോ അ​​ർ​​ഹ​​നാ​​യി. ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ മി​​ക​​ച്ച വി​​ദ്യാ​​ഭ്യാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ മു​​ൻ​​നി​​ർ​​ത്തി​യാ​ണ് പു​​ര​​സ്കാ​​രം. 25,000 രൂ​​പ​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും അ​​ട​​ങ്ങു​​ന്നതാണ് പു​ര​സ്കാ​രം .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.