ചോ​റ്റാ​നി​ക്ക​ര മ​കം തൊ​ഴ​ൽ ഇ​ന്ന്
Tuesday, February 19, 2019 1:11 AM IST
ചോ​​​റ്റാ​​​നി​​​ക്ക​​​ര: കും​​​ഭ​​​മാ​​​സ​​​ത്തി​​​ലെ പ്ര​​​സി​​​ദ്ധ​​​മാ​​​യ മ​​​കം തൊ​​​ഴ​​​ൽ ചോ​​​റ്റാ​​​നി​​​ക്ക​​​ര ദേ​​​വീ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു മു​​ത​​ൽ ന​​​ട​​​ക്കും.​ രാ​​​ത്രി ഒ​​ന്പ​​തു​​വ​​​രെ മ​​​കം തൊ​​​ഴ​​​ൽ നീ​​​ണ്ടു​​നി​​​ൽ​​​ക്കും. ക്ഷേ​​​ത്രം പ​​​ടി​​​ഞ്ഞാ​​​റെ ഗോ​​​പു​​​ര​​​ന​​​ട വ​​​ഴി​​​യും വ​​​ട​​​ക്കു​​​ഭാ​​​ഗ​​​ത്തു പൂ​​​ര​​​പ്പ​​​റ​​​മ്പി​​​ൽ​​നി​​​ന്നും ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ച്ചാ​​യി​​രി​​ക്കും ക്ഷേ​​​ത്ര​​​ത്തി​​​ന​​​ക​​​ത്തേ​​​ക്കു ക​​​ട​​​ത്തി​​​വി​​​ടു​​ക. ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ൽ ത​​ന്നെ ആ​​ളു​​ക​​ൾ ക്യൂ​​വി​​ൽ സ്ഥാ​​നം പി​​ടി​​ച്ചി​​ട്ടു​​ണ്ട്. ക​​​ർ​​​ശ​​​ന​​​മാ​​​യ സു​​​ര​​​ക്ഷാ​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​ണു ക്ഷേ​​ത്ര​​ത്തി​​ലും പ​​രി​​സ​​ര​​ത്തും ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. പാ​​ർ​​ക്കിം​​ഗ് സൗ​​ക​​ര്യ​​വും ഭ​​​ക്ത​​​ർ​​​ക്കു ല​​​ഘു​​​ഭ​​​ക്ഷ​​​ണ​​വു​​മു​​ണ്ടാ​​യി​​രി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.