ഭീകരാക്രമണം: സമഗ്രാന്വേഷണം വേണമെന്നു കാനം
ഭീകരാക്രമണം: സമഗ്രാന്വേഷണം വേണമെന്നു കാനം
Tuesday, February 19, 2019 1:40 AM IST
പ​​യ്യ​​ന്നൂ​​ർ: കാ​​ഷ്മീ​​ർ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ സ​​മ​​ഗ്രാ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന് സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​ൻ. ക​​പ​​ട ദേ​​ശീ​​യ വി​​കാ​​ര​​മു​​ണ​​ർ​​ത്താ​​നു​​ള്ള ബി​​ജെ​​പി​​യു​​ടെ നീ​​ക്ക​​മാ​​ണോ ഇ​​തെന്നു പ​​രി​​ശോ​​ധി​​ക്ക​​ണം. അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തു​​ന്ന​​തി​​നു വേ​​ണ്ടി സ​​ർ​​വ​​ത​​ന്ത്ര​​വും പ​​യ​​റ്റു​​ന്ന പാ​​ർ​​ട്ടി​​യാ​​ണ് ബി​​ജെ​​പി​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്ത് വീ​​ഴ്ച​​യു​​ണ്ടാ​​യി​​ട്ടു​​ണ്ട് എ​​ന്ന​​ത് വ്യ​​ക്ത​​മാ​​ണ്.


സൈ​​നി​​ക​​രു​​ടെ യാ​​ത്ര​​യ്ക്കാ​​യി ഹെ​​ലി​​കോ​​പ്റ്റ​​ർ നി​​ഷേ​​ധി​​ച്ചതിലൂ​​ടെ സ​​ർ​​ക്കാ​​ർ ലാ​​ഘ​​വ​​ത്തോ​​ടെ​​യാ​​ണി​​തി​​നെ വീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്നു വ്യക്തം. അ​​തു​​കൊ​​ണ്ടാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ​​മ​​ഗ്ര അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. ജ​​ന​​ങ്ങ​​ളും ഇ​​താ​​ഗ്ര​​ഹി​​ക്കു​​ന്നു​​വെ​​ന്നും കാ​​നം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.