ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് സ​ഹോ​ദ​രി​മാ​ർ മ​രി​ച്ചു
ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് സ​ഹോ​ദ​രി​മാ​ർ മ​രി​ച്ചു
Wednesday, February 20, 2019 12:50 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സ് സ്‌​​​കൂ​​​ട്ട​​​റി​​​ലി​​​ടി​​​ച്ച് സ​​​ഹോ​​​ദ​​​രി​​​മാ​​​ർ മ​​​രി​​​ച്ചു. പ​​​ള്ളി​​​ക്ക​​​ര തൊ​​​ട്ടി​​​യി​​​ലെ മു​​​ഹ​​​മ്മ​​​ദ്കു​​​ഞ്ഞി-​​​സു​​​മ​​​യ്യ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക്ക​​​ളാ​​​യ താ​​​ഹി​​​റ (35), ഷ​​​ഹ​​​സാ​​​ന (25) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന താ​​​ഹി​​​റ​​​യു​​​ടെ മ​​​ക​​​ന്‍ സി​​​നാ​​​ന്(​​​ആ​​​റ്) ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി ഏ​​ഴ​​ര​​യോ​​​ടെ പ​​​ള്ളി​​​ക്ക​​​ര പൂ​​​ച്ച​​​ക്കാ​​​ട്ടെ കെ​​​എ​​​സ്ടി​​​പി റോ​​​ഡി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ഷ​​​ഹ​​​സാ​​​ന​​​യാ​​​ണ് സ്‌​​​കൂ​​​ട്ട​​​റോ​​​ടി​​​ച്ച​​​ത്. ചി​​​ത്താ​​​രി​​​യി​​​ലെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. താ​​​ഹി​​​റ സം​​​ഭ​​​വ​​​ദി​​​വ​​​സം ത​​​ന്നെ മ​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ഷ​​​ഹ​​​സാ​​​ന​​​യും മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി. ദു​​​ബാ​​​​​​യി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന തൊ​​​ട്ടി​​​യി​​​ലെ സു​​​ബൈ​​​റി​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ് താ​​​ഹി​​​റ. പൂ​​​ച്ച​​​ക്കാ​​​ട് റൗ​​​ള​​​ത്തു​​​ല്‍​ഉ​​​ലൂം അ​​​റ​​​ബി​​​ക് കോ​​​ള​​​ജി​​​ലെ അ​​​ധ്യാ​​​പി​​​ക​​​യാ​​​ണ് ഷ​​​ഹ​​​സാ​​​ന. അ​​​വി​​​വാ​​​ഹി​​​ത​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.