ബ​സ് ഡേ ​ആ​ച​ര​ണം
Wednesday, February 20, 2019 1:17 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ൽ പൊ​​തു​​ഗ​​താ​​ഗ​​ത സം​​വി​​ധാ​​നം ആ​​രം​​ഭി​​ച്ച​​തി​​ന്‍റെ 81-ാം വാ​​ർ​​ഷി​​ക​​മാ​​യ ഇ​​ന്ന് ബ​​സ് ഡേ ​​ആ​​യി ആ​​ച​​രി​​ക്കു​​മെ​​ന്നു കെ​​എ​​സ്ആ​​ർ​​ടി എം​​പ്ലോ​​യീ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.

1938 ഫെ​​ബ്രു​​വ​​രി 20ന് ​​ആ​​രം​​ഭി​​ച്ച തി​​രു​​വി​​താം​​കൂ​​ർ സ്റ്റേ​​റ്റ് ട്രാ​​ൻ​​സ്പോ​​ർ​​ട്ടി​​ന്‍റെ ആ​​ദ്യ ബ​​സ് യാ​​ത്ര​​യാ​​ണ് കേ​​ര​​ള​​ത്തി​​ലെ പൊ​​തു​​ഗ​​താ​​ഗ​​ത സം​​വി​​ധാ​​ന​​ത്തി​​ന് അ​​ടി​​ത്ത​​റ പാ​​കി​​യ​​ത്.

ഇ​​ന്നു മു​​ത​​ൽ മെ​​യ് 31 വ​​രെ നീ​​ളു​​ന്ന 100 ദി​​ന ക​​ർ​​മ​​പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​ണ് കെ​​എ​​സ്ആ​​ർ​​ടി​​ഇ​​എ തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.