കാ​​​സ​​​ർ​​​ഗോ​​​ഡ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ഗ​വ​ർ​ണ​ർ റി​പ്പോ​ർ​ട്ട് തേ​ടി
കാ​​​സ​​​ർ​​​ഗോ​​​ഡ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ഗ​വ​ർ​ണ​ർ റി​പ്പോ​ർ​ട്ട് തേ​ടി
Wednesday, February 20, 2019 1:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​സ​​​ർ​​​ഗോ​​​ഡ് പെ​​​രി​​​യ​​​യി​​​ൽ ര​​​ണ്ടു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ സ്ഥി​​​തി സം​​​ബ​​​ന്ധി​​​ച്ച് ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നോ​​​ട് അ​​​ടി​​​യ​​​ന്ത​​​ര റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഇ​​​ന്ന​​​ലെ ഗ​​​വ​​​ർ​​​ണ​​​റെ ക​​​ണ്ടി​​​രു​​​ന്നു. ര​​​ണ്ടു കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും​​​ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി സി​​​പി​​​എം ന​​​ട​​​ത്തി​​​യ​​​താ​​​ണെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഗ​​​വ​​​ർ​​​ണ​​​റെ ധ​​​രി​​​പ്പി​​​ച്ചു. യാ​​​തൊ​​​രു പ്ര​​​കോ​​​പ​​​ന​​​വും ഇ​​​ല്ലാ​​​തെ​​​യാ​​​ണ് ര​​​ണ്ടു യു​​​വാ​​​ക്ക​​​ളെ സി​​​പി​​​എം വ​​​ക​​​വ​​​രു​​​ത്തി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ ഭ​​​ര​​​ണ​​​മി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​ത്.


ഈ ​​​സ​​​ർ​​​ക്കാ​​​ർ വ​​​ന്ന​​​തി​​​ന് ശേ​​​ഷം ന​​​ട​​​ന്ന 29 -ാമ​​​ത്തെ കൊ​​​ല​​​പാ​​​ത​​​കം ആ​​​ണി​​​തെ​​​ന്നും കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ക്ക് എ​​​ല്ലാ സം​​​ര​​​ക്ഷ​​​ണ​​​വും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​​ന്നും ചെന്നിത്തല ഗ​​​വ​​​ർ​​​ണ​​​റോ​​​ടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.