വാ​ഹ​ന​ങ്ങ​ൾ​ക്കു ചെ​റി​യ ബാ​റ്റ​റി​യു​മാ​യി ഹൈ​ക്കോ​ണ്‍
Thursday, February 21, 2019 1:14 AM IST
തൃ​​​ശൂ​​​ർ: ഇ​​​ൻ​​​വെ​​​ർ​​​ട്ട​​​ർ, ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ഓ​​​ട്ടോ​​​റി​​​ക്ഷ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ഇ​​​നി വ​​​ള​​​രെ ചെ​​​റി​​​യ ബാ​​​റ്റ​​​റി മ​​​തി​​​യാ​​​കും, ആ​​​യു​​​സ് ഇ​​​ര​​​ട്ടി​​​യോ​​​ളം. ഇ​​​ത്ത​​​രം ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു ലി​​​ഥി​​​യം അ​​​യോ​​​ണ്‍ (എ​​​ൽ​​​എ​​​ഫ്പി) ബാ​​​റ്റ​​​റി രം​​​ഗ​​​ത്തി​​​റ​​​ക്കു​​​ക​​​യാ​​​ണ് ഹൈ​​​ക്കോ​​​ണ്‍. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​രം ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് വ​​​ള​​​രെ ചെ​​​റി​​​യ​​​യി​​​നം എ​​​ൽ​​​എ​​​ഫ്പി ബാ​​​റ്റ​​​റി വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ണ്‍ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ക്രി​​​സ്റ്റോ ജോ​​​ർ​​​ജ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ മാ​​​ർ​​​ക്ക​​​റ്റി​​​ൽ ബ്രാ​​​ൻ​​​ഡ​​​ഡ് ഇ​​​ൻ​​​വെ​​​ർ​​​ട്ട​​​റു​​​ക​​​ൾ ആ​​​ദ്യ​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഹൈ​​​ക്കോ​​​ണ്‍ ഇ​​​ന്ത്യ​​​യു​​​ടെ നാ​​​ലാ​​​മ​​​ത്തെ നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റി​​​ലാ​​​ണ് എ​​​ൽ​​​എ​​​ഫ്പി ബാ​​​റ്റ​​​റി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. യൂ​​​ണി​​​റ്റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ കു​​​ട്ട​​​നെ​​​ല്ലൂ​​​രി​​​ൽ വൈ​​​ദ്യു​​​തി​​​മ​​​ന്ത്രി എം.​​​എം മ​​​ണി നി​​​ർ​​​വ​​​ഹി​​​ക്കും. മേ​​​യ​​​ർ അ​​​ജി​​​ത വി​​​ജ​​​യ​​​ൻ അ​​​ധ്യ​​​ക്ഷ​​​യാ​​​കും. ഫി​​​ഷ​​​റീ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

പ​​​വ​​​ർ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, സോ​​​ളാ​​​ർ ആ​​​ൻ​​​ഡ് ലി​​​ഥി​​​യം അ​​​യോ​​​ണ്‍ ബാ​​​റ്റ​​​റി ബി​​​സി​​​ന​​​സ്, നി​​​ർ​​​മാ​​​ണ വി​​​ത​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​മു​​​ഖ​​​രാ​​​ണ് ഹൈ​​​ക്കോ​​​ണ്‍. പു​​​തു​​​താ​​​യി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ബാ​​​റ്റ​​​റി ഫോ​​​ർ​​​ക്ക് ലി​​​ഫ്റ്റ്, ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ഗൈ​​​ഡ​​​ഡ് വെ​​​ഹി​​​ക്കി​​​ൾ​​​സ് (എ.​​​ജി.​​​വി), ഇ​​​ല​​​ക്ട്രി​​​ക് ഓ​​​ട്ടോ, ഇ-​​​റി​​​ക്ഷ, ടെ​​​ലി​​​കോം, സോ​​​ളാ​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാം. മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​ത ഉ​​​ള്ള​​​തി​​​നാ​​​ൽ ഇ​​​ൻ​​​വെ​​​ർ​​​ട്ട​​​റു​​​ക​​​ളി​​​ലും യു​​​പി​​​എ​​​സി​​​ലും ഇ​​​പ്പോ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ലെ​​​ഡ് ആ​​​സി​​​ഡ് ബാ​​​റ്റ​​​റി​​​ക​​​ൾ​​​ക്കു പ​​​ക​​​രം ലി​​​ഥി​​​യം അ​​​യോ​​​ണ്‍ ബാ​​​റ്റ​​​റി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ബി​​​ല്ലു​​​ക​​​ൾ കു​​​റ​​​യ്ക്കാം.


ഹൈ​​​ക്കോ​​​ണ്‍ ലൈ​​​ഫ് സീ​​​രീ​​​സ് ലി​​​ഥി​​​യം അ​​​യോ​​​ണ്‍ ബാ​​​റ്റ​​​റി പാ​​​ക്കു​​​ക​​​ൾ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ കൊ​​​ണ്ട് മു​​​ഴു​​​വ​​​നാ​​​യി ചാ​​​ർ​​​ജ് ചെ​​​യ്യാം. സാ​​​ധാ​​​ര​​​ണ ബാ​​​റ്റ​​​റി​​​യു​​​ടെ മൂ​​​ന്നി​​​ലൊ​​​ന്നു ഭാ​​​ര​​​വും വ​​​ലി​​​പ്പ​​​വും മാ​​​ത്ര​​​മു​​​ള്ള ബാ​​​റ്റ​​​റി, ഒ​​​രു മ​​​ണി​​​ക്കൂ​​​ർ കൊ​​​ണ്ട് മു​​​ഴു​​​വ​​​നാ​​​യി ചാ​​​ർ​​​ജ് ചെ​​​യ്തോ, പ​​​ല സ​​​മ​​​യ​​​ത്ത് ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം ചാ​​​ർ​​​ജ് ചെ​​​യ്തോ ഉ​​​പ​​​യോ​​​ഗി​​​ക്കാം. കു​​​ട്ട​​​നെ​​​ല്ലൂ​​​രി​​​ലെ യൂ​​​ണി​​​റ്റി​​​ന്‍റെ വാ​​​ർ​​​ഷി​​​ക ഉ​​​ത്പാ​​​ദ​​​ന ശേ​​​ഷി 36,000 ബാ​​​റ്റ​​​റി പാ​​​ക്കു​​​ക​​​ളാ​​​ണ്. ഉ​​​ദ്ഘാ​​​ട​​​ന ദി​​​വ​​​സം 100 ജീ​​​വ​​​ന​​​ക്കാ​​​ർ ര​​​ക്ത​​​ദാ​​​നം ന​​​ട​​​ത്തും.
വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ. ഹ​​​രി​​​കു​​​മാ​​​ർ, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ മ​​​ഹേ​​​ശ്വ​​​ര​​​ൻ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.