കൊ​ല്ലം - ക​ന്യാ​കു​മാ​രി റൂ​ട്ടി​ൽ മെ​മു സ​ർ​വീ​സ് ന​ട​ത്തി​ല്ല
കൊ​ല്ലം - ക​ന്യാ​കു​മാ​രി റൂ​ട്ടി​ൽ മെ​മു സ​ർ​വീ​സ് ന​ട​ത്തി​ല്ല
Sunday, March 17, 2019 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ- ക​​​ന്യാ​​​കു​​​മാ​​​രി സെ​​​ക്്ഷ​​​നി​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കൊ​​​ല്ല​​​ത്തി​​​നും ക​​​ന്യാ​​​കു​​​മാ​​​രി​​​ക്കും ഇ​​​ട​​​യി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന മെ​​​മു ട്രെ​​​യി​​​ൻ നാ​​​ളെ മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 16 വ​​​രെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​ല്ല.

നാ​​​ളെ മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 16 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ ബു​​​ധ​​​ൻ, വെ​​​ള്ളി ഒ​​​ഴി​​​കെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​റ്റു ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ വൈ​​​കി​​​യോ​​​ടും. പു​​​ന​​​ലൂ​​​ർ- ക​​​ന്യാ​​​കു​​​മാ​​​രി പാ​​​സ​​​ഞ്ച​​​ർ നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ ജം​​​ഗ്ഷ​​​നി​​​ൽ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ പി​​​ടി​​​ച്ചി​​​ടും. മും​​​ബൈ- ക​​​ന്യാ​​​കു​​​മാ​​​രി ജ​​​യ​​​ന്തി എ​​​ര​​​ണി​​​യേ​​​ലി​​​ൽ 65 മി​​​നി​​​റ്റ് പി​​​ടി​​​ച്ചി​​​ടും. നാ​​​ഗ​​​ർ​​​കോ​​​വി​​​ലി​​​ൽ​​നി​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 1.25 നു ​​​പു​​​റ​​​പ്പെ​​​ടേ​​​ണ്ട നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ- ക​​​ന്യാ​​​കു​​​മാ​​​രി പാ​​​സ​​​ഞ്ച​​​ർ 30 മി​​​നി​​​റ്റ് വൈ​​​കി മാ​​​ത്ര​​​മേ പു​​​റ​​​പ്പെ​​​ടു​​​ക​​​യു​​​ള്ളു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - തൃ​​​ശി​​​നാ​​​പ്പ​​​ള്ളി ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്സ്പ്ര​​​സ് എ​​​ര​​​ണി​​​യേ​​​ലി​​​ലും തൃ​​​ശി​​​നാ​​​പ്പ​​​ള്ളി- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ർ​​​സി​​​റ്റി എ​​​ക്സ്പ്ര​​​സ് ആ​​​ര​​​ൽ​​​വാ​​​യ്മൊ​​​ഴി​​​യി​​​ലും 35 മി​​​നി​​​റ്റ് പി​​​ടി​​​ച്ചി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.