പ്ര​തീ​ക്ഷി​ത ഇ​ൻ​കം ടാ​ക്‌​സ് സ്റ്റേ​റ്റ്‌​മെ​ന്‍റ് ന​ൽ​ക​ണം
Sunday, March 17, 2019 12:34 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബാ​​​​ങ്ക് മു​​​​ഖേ​​​​ന പെ​​​​ൻ​​​​ഷ​​​​ൻ വാ​​​​ങ്ങു​​​​ന്ന അ​​​​ഞ്ചു ല​​​​ക്ഷ​​​​ത്തി​​​നു മേ​​​​ൽ വാ​​​​ർ​​​​ഷി​​​​ക വ​​​​രു​​​​മാ​​​​ന​​​​മു​​​​ള​​​​ള പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​ർ 2019-20 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​തീ​​​​ക്ഷി​​​​ത ഇ​​​​ൻ​​​​കം ടാ​​​​ക്‌​​​​സ് സ്റ്റേ​​​​റ്റ്‌​​​​മെ​​​​ന്‍റ് ട്ര​​​​ഷ​​​​റി​​​​യി​​​​ൽ ഏ​​​​പ്രി​​​​ൽ 20ന​​​​കം ന​​​​ൽ​​​​ക​​​​ണം. പാ​​​​നി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പും ട്ര​​​​ഷ​​​​റി​​​​യി​​​​ൽ കൊ​​​ടു​​​ക്ക​​​ണം. ട്ര​​​​ഷ​​​​റി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു പെ​​​​ൻ​​​​ഷ​​​​ൻ വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ർ​​​​ക്ക് അ​​​​ത​​​​തു ട്ര​​​​ഷ​​​​റി​​​​ക​​​​ളി​​​​ലും ബാ​​​​ങ്ക് പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​ർ തൊ​​​​ട്ട​​​​ടു​​​​ത്തു​​​​ള​​​​ള ട്ര​​​​ഷ​​​​റി​​​​ക​​​​ളി​​​​ലും സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.