കരിസ്മാറ്റിക് കമ്മീഷന്‍റെ നേതൃത്വത്തിൽ മലയാറ്റൂർ തീർഥാടനം നാളെ
Sunday, March 17, 2019 12:56 AM IST
കോ​​ട്ട​​യം: കെ​​സി​​ബി​​സി ക​​രി​​സ്മാ​​റ്റി​​ക് ക​​മ്മീ​​ഷ​​ൻ നേ​​തൃ​​ത്വം ന​​ല്കു​​ന്ന മ​​ല​​യാ​​റ്റൂ​​ർ മ​​ല​​ക​​യ​​റ്റം നാ​​ളെ ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു മ​​ല​​യാ​​റ്റൂ​​ർ മ​​ല​​യു​​ടെ അ​​ടി​​വാ​​ര​​ത്തു​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന പ​​രി​​ഹാ​​ര കു​​രി​​ശി​​ന്‍റെ വ​​ഴി​​യും മ​​ല​​ക​​യ​​റ്റ​​വും 6.30നു ​​മ​​ല​​മു​​ക​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ സ​മാ​പി​ക്കും.

കെ​​സി​​ബി​​സി ക​​രി​​സ്മാ​​റ്റി​​ക് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് ഡോ. ​സാ​​മു​​വ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സ് ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഫാ. ​​സേ​​വ്യ​​ർ ഖാ​​ൻ വ​​ട്ടാ​​യി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി, സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് ക​​തോ​​ലി​​ക്കാ ബാ​​വാ, ബി​​ഷ​​പ് ഡോ. ​വ​​ർ​​ഗീ​​സ് ച​​ക്കാ​​ല​​യ്ക്ക​​ൽ, മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, ഫാ. ​​വ​​ർ​​ഗീ​​സ് മു​​ണ്ട​​യ്്ക്ക​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.