ച​ട്ട​ലം​ഘ​നം: പരാതികൾ എത്തിത്തുടങ്ങി
Sunday, March 17, 2019 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ച​​​ട്ട​​​ലം​​​ഘ​​​നം സം​​​ബ​​​ന്ധി​​​ച്ചു ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ച്ചു തു​​​ട​​​ങ്ങി.

ഇ​​​ന്ന​​​ലെ മു​​​ത​​​ൽ ജോ​​​യി​​​ന്‍റ് സി​​​ഇ​​​ഒ ജീ​​​വ​​​ൻ ബാ​​​ബു​​​വി​​​നു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​ത്. ജീ​​​വ​​​ൻ ​ബാ​​​ബു​​​വി​​​നു ല​​​ഭി​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​ർ വ​​​ഴി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നു കൈ​​​മാ​​​റും.


കേ​​​സ് എ​​​ടു​​​ത്തു തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​യി​​​ലേ​​​ക്കു പോ​​​കേ​​​ണ്ട കേ​​​സു​​​ക​​​ൾ, നോ​​​ട്ടീ​​​സ് ന​​​ൽ​​​കി ച​​​ട്ട​​​ലം​​​ഘ​​​നം ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​വ, അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​വ എ​​​ടു​​​ത്തു മാ​​​റ്റി ഇ​​​വ​​​യ്ക്കു ചെ​​​ല​​​വാ​​​യ തു​​​ക സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ ചെ​​​ല​​​വി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​വ എ​​​ന്നി​​​ങ്ങ​​​നെ തി​​​രി​​​ച്ചാ​​​ണു ക​​​ണ​​​ക്കു ന​​​ൽ​​​കേ​​​ണ്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.