ആ​ർ​എം​പി​ക്കെതിരേ പി.​ ജ​യ​രാ​ജ​ൻ
Monday, March 18, 2019 2:12 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: വ​​​ട​​​ക​​​ര ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ലൂ​​​ടെ ആ​​​ർ​​​എം​​​പി​​​യു​​​ടെ അ​​​ധഃ​​​പ​​​ത​​​നം പൂ​​​ർ​​​ത്തി​​​യാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പി.​ ​​ജ​​​യ​​​രാ​​​ജ​​​ൻ ആ​​രോ​​പി​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ പാ​​​ട്യ​​​ത്ത് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.