ര​ണ്ടാ​മൂ​ഴം: ശ്രീ​കു​മാ​ര മേ​നോ​ൻ ഹൈക്കോടതിയിൽ ഹ​ർ​ജി ന​ൽ​കി
ര​ണ്ടാ​മൂ​ഴം: ശ്രീ​കു​മാ​ര മേ​നോ​ൻ ഹൈക്കോടതിയിൽ ഹ​ർ​ജി ന​ൽ​കി
Tuesday, March 19, 2019 1:12 AM IST
കൊ​​​ച്ചി: എം.​​​ടി. വാ​​​സു​​​ദേ​​​വ​​​ൻ നാ​​​യ​​​രു​​​ടെ ര​​​ണ്ടാ​​​മൂ​​​ഴം എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ തി​​​ര​​​ക്ക​​​ഥ തി​​​രി​​​കെ വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ൽ​​​കി​​​യ കേ​​​സി​​​ൽ മ​​​ധ്യ​​​സ്ഥ​​​നെ നി​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ കോ​​​ട​​​തി ത​​​ള്ളി​​​യ​​​തി​​​നെ​​​തി​​രേ സം​​​വി​​​ധാ​​​യ​​​ക​​​ൻ ശ്രീ​​​കു​​​മാ​​​ര മേ​​​നോ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി.

എം.​​​ടി​​​യു​​​മാ​​​യു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​ർ അ​​​നു​​​സ​​​രി​​​ച്ച് ത​​​ർ​​​ക്കം ഉ​​​ണ്ടാ​​​യാ​​​ൽ മ​​​ധ്യ​​​സ്ഥ ച​​​ർ​​​ച്ച​​​യു​​​ടെ സാ​​​ധ്യ​​​ത പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്ന് വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്. ഇ​​​തു പാ​​​ലി​​​ക്കാ​​​തെ തി​​​ര​​​ക്ക​​​ഥ തി​​​രി​​​ച്ചു കി​​​ട്ടാ​​​ൻ എം.​​​ടി. വാ​​​സു​​​ദേ​​​വ​​​ൻ നാ​​​യ​​​ർ മു​​​ൻ​​​സി​​​ഫ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു. ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കോ​​​ഴി​​​ക്കോ​​​ട് അ​​​ഡീ​​ഷ​​ണ​​ൽ മു​​​ൻ​​​സി​​​ഫ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ത​​​ള്ളി. തു​​​ട​​​ർ​​​ന്ന് ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​യും ക​​​ഴി​​​ഞ്ഞ 15ന് ​​​ശ്രീ​​​കു​​​മാ​​​ര​​​മേ​​​നോ​​​ന്‍റെ ആ​​​വ​​​ശ്യം ത​​​ള്ളി ഉ​​​ത്ത​​​ര​​​വാ​​​യി. ഇ​​​തി​​​നെ​​​തി​​​രെ​​​യാ​​​ണ് അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ​​​ത്. നാ​​​ലു വ​​​ർ​​​ഷം മു​​​ന്പാ​​​ണ് ര​​​ണ്ടാ​​​മൂ​​​ഴ​​​ത്തി​​​ന്‍റെ തി​​​ര​​​ക്ക​​​ഥ എം.​​​ടി. സി​​​നി​​​മ​​​യാ​​​ക്കാ​​​ൻ ശ്രീ​​​കു​​​മാ​​​ര മേ​​​നോ​​നു കൈ​​​മാ​​​റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.