പെസഹാവ്യാഴവും ദുഃഖവെള്ളിയും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മൂല്യനിർണയമില്ല
Wednesday, March 20, 2019 12:53 AM IST
കോ​ട്ട​യം: പെ​സ​ഹാ​വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യം നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഡോ. ​എ​സ്.​എ​സ്. വി​വേ​കാ​ന​ന്ദ​ൻ അ​റി​യി​ച്ച​താ​യി കെ​എ​സ്ടി​എ​ഫ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കു​ര്യ​ൻ.

ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 12 വ​രെ​യും 16 മു​ത​ൽ 20 വ​രെ​യു​മാ​ണു മൂ​ല്യ​നി​ർ​ണ​യം. വി​ഷു​വി​നു ശേ​ഷ​മു​ള്ള ആ​ഴ്ച​യി​ൽ ചൊ​വ്വ, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ലേ മൂ​ല്യ​നി​ർ​ണ​യം നി​ശ്ച​യി​ച്ചി​ട്ടു​ള്ളു എ​ന്നു ജ​യിം​സ് കു​ര്യ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.