നി​രോ​ധ​നാ​ജ്ഞാ ലം​ഘ​നം: യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ജാ​മ്യ​മെ​ടു​ത്തു
Saturday, March 23, 2019 11:44 PM IST
റാ​​ന്നി: നി​​ല​​യ്ക്ക​​ല്‍, പ​​മ്പ എ​​ന്നി​​വ​​ിട​​ങ്ങ​​ളി​​ല്‍ നി​​രോ​​ധ​​നാ​​ജ്ഞ ലം​​ഘി​​ച്ചു സ​​മ​​രം ന​​ട​​ത്തി​​യ​​തി​നു യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ റാ​​ന്നി​​യി​​ലെ ഗ്രാ​​മ ന്യാ​​യാ​​ല​​യ​​ത്തി​​ല്‍ ഹാ​​ജ​​രാ​​യി ജാ​​മ്യം എ​​ടു​​ത്തു. മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി, യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​റും ചാ​​ല​​ക്കു​​ടി​​യി​​ലെ സ്ഥാ​​നാ​​ര്‍​ഥി​​യു​​മാ​​യ ബെ​​ന്നി ബ​​ഹ​​നാ​​ന്‍, കൊ​​ല്ല​​ത്തെ സ്ഥാ​​നാ​​ര്‍​ഥി​​യും ആ​​ര്‍​എ​​സ്പി നേ​​താ​​വു​​മാ​​യ എ​​ന്‍. കെ. ​​പ്രേ​​മ​​ച​​ന്ദ്ര​​ന്‍ എം​​പി, പ​​ത്ത​​നം​​തി​​ട്ട മ​​ണ്ഡ​​ലം സ്ഥാ​​നാ​​ര്‍​ഥി ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി എ​​ന്നി​​വ​​രാ​​ണ് കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​യി ജാ​​മ്യ​​മെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.