കോ​ൺ​ഗ്ര​സ് വാ​ർ റൂം ​നാ​ളെ തു​റ​ക്കും
കോ​ൺ​ഗ്ര​സ്  വാ​ർ റൂം  ​നാ​ളെ തു​റ​ക്കും
Sunday, March 24, 2019 12:13 AM IST
ക​​​ണ്ണൂ​​​ർ: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സൈ​​​ബ​​​ർ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള വാ​​​ർ റൂം ​​​നാ​​​ളെ മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങും. കെ​​​പി​​​സി​​​സി​​​യു​​​ടെ ഡി​​​ജി​​​റ്റ​​​ൽ മീ​​​ഡി​​​യ സെ​​​ല്ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്ത് വാ​​​ർ റൂ​​​മി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം. ശ​​​ശി ത​​​രൂ​​​ർ ചെ​​​യ​​​ർ​​​മാ​​​നാ​​​യ ഡി​​​ജി​​​റ്റ​​​ൽ മീ​​​ഡി​​​യ സെ​​​ല്ലി​​​ന്‍റെ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത് മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് എ.​​​കെ. ആ​​​ന്‍റ​​​ണി​​​യു​​​ടെ മ​​​ക​​​ൻ അ​​​നി​​​ൽ ആ​​​ന്‍റ​​​ണി​​​യാ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മ​​​ത്സ​​​രി​​​ക്കു​​​ന്ന 16 ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​യോ​​​ടെ വാ​​​ർ റൂ​​​മു​​​ക​​​ൾ തു​​​റ​​​ക്കും. 18 നും 25 ​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള പു​​​തി​​​യ വോ​​​ട്ട​​​ർ​​​മാ​​​രെ​​​യാ​​​ണ് സൈ​​​ബ​​​ർ പ്ര​​​ചാ​​​ര​​​ണം പ്ര​​​ധാ​​​ന​​​മാ​​​യി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ടി​​​ക് ടോ​​​ക്ക് അ​​​ട​​​ക്ക​​​മു​​​ള്ള വീ​​​ഡി​​​യോ​​​ക​​​ൾ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി ഉ​​പ​​യോ​​ഗി​​​ക്കും. കൂ​​​ടാ​​​തെ ഫേ​​​സ്ബു​​​ക്ക്, ട്വി​​​റ്റ​​​ർ, ഇ​​​ൻ​​​സ്റ്റ​​​ഗ്രാം, വാ​​​ട്സ്ആ​​​പ് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​വും സ​​​ജീ​​​വ​​​മാ​​​ക്കും.


കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​ത്തു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ മീ​​​ഡി​​​യ സെ​​​ല്ലി​​​ൽ അ​​​നി​​​ൽ ആ​​​ന്‍റ​​​ണി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള 20 അം​​​ഗ കോ​​​ർ ഗ്രൂ​​​പ്പാ​​​ണ് പ്ര​​വ​​ർ​​ത്തി​​​ക്കു​​​ന്ന​​​ത്. ഇ​​തി​​നു പു​​റ​​മേ, അ​​​ഞ്ച് ടാ​​​സ്ക് ഗ്രൂ​​​പ്പു​​​ക​​​ളും രം​​ഗ​​ത്തു​​​ണ്ട്.

റെ​​​നീ​​​ഷ് മാ​​​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.