യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു, അ​യ​ൽ​വാ​സി​ക്കാ​യി തെ​ര​ച്ചി​ൽ
Monday, March 25, 2019 1:24 AM IST
കി​ഴ​ക്ക​ന്പ​ലം: മ​ദ്യ​ല​ഹ​രി​യി​ൽ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ കു​ത്തേ​റ്റു യു​വാ​വ് മ​രി​ച്ചു. വേ​ളൂ​ർ വെ​ള്ളു​മ​ന​ക്കു​ഴി​ക്ക​രോ​ട്ട് ബ​ഡാ​ഭാ​യി എ​ന്ന സു​രേ​ഷ് (28) ആ​ണ് മ​രി​ച്ച​ത്. വ​ട​വു​കോ​ട് പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്ങ​നാ​ട്ട് ക​വ​ല​യ്ക്ക് സ​മീ​പം വേ​ളൂ​ർ നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ൽ ഇ​ന്ന​ലെ രാ​ത്രി 7.30നാ​യി​രു​ന്നു സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.