പ​ഞ്ചാ​ബി​ൽ മ​രി​ച്ച മ​ല​യാ​ളി വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Monday, March 25, 2019 1:24 AM IST
മ​​ല്ല​​പ്പ​​ള്ളി: ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​ഞ്ചാ​​ബ് ഭ​​ട്ടി​​ൻ​​ഡ​​യി​​ലെ വ്യോ​​മ​​സേ​​നാ താ​​വ​​ള​​ത്തി​​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച വ്യോ​​മ​​സേ​​നാ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ മ​​ല്ല​​പ്പ​​ള്ളി മു​​ക്കൂ​​ർ കൊ​​ച്ചു​​വ​​ട​​വ​​ന ചാ​​ക്കോ മാ​​ത്യു​​വി​​ന്‍റെ (ഷി​​ജു-36) സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ ഒ​ന്പ​തി​നു ​ക​​ർ​​ദിനാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മീ​​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വാ, ഫി​​ലി​​പ്പോ​​സ് മാ​​ർ സ്തേ​​ഫാ​​നോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത എ​​ന്നി​​വ​​രു​​ടെ ക​​ർ​​മി​​ക​​ത്വ​​ത്തി​​ൽ മു​​ക്കൂ​​ർ സെ​​ന്‍റ് ജോ​​സ​​ഫ് മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ൽ.


കൊ​​ച്ചു​​വ​​ട​​വ​​ന കെ.​​വി. മാ​​ത്യു-​​ശോ​​ശാ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. ഭാ​​ര്യ ഇ​​ല​​ന്തൂ​​ർ ഒ​​ടാ​​ലി​​ൽ കു​​ടും​​ബാം​​ഗം ജെ​​ന്നി​​ഫ​​ർ (ന​​ഴ്സ്, ന്യൂ​​ഡ​​ൽ​​ഹി ജാ​​മി​​യ ഹം​​ദ​​ർ​​ദ് ആ​​ശു​​പ​​ത്രി). മ​​ക്ക​​ൾ: ഹെ​​ല​​ൻ, ഹെ​​ന്നി​​റ്റ, ഹെ​​യ്ഡ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.