ജ​ലാ​ശ​യ​ങ്ങ​ളി​ൽ മാ​ലി​ന്യം ഇ​ടു​ന്ന​വ​രെ ശി​ക്ഷിക്കും: ചെ​റി​യാ​ൻ ഫി​ലി​പ്പ്
ജ​ലാ​ശ​യ​ങ്ങ​ളി​ൽ മാ​ലി​ന്യം ഇ​ടു​ന്ന​വ​രെ ശി​ക്ഷിക്കും: ചെ​റി​യാ​ൻ ഫി​ലി​പ്പ്
Monday, March 25, 2019 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ര​​​ൾ​​​ച്ച മൂ​​​ലം രൂ​​​ക്ഷ​​​മാ​​​യ ജ​​​ല​​​ക്ഷാ​​​മം നേ​​​രി​​​ടു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ൽ ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ൽ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ ഇ​​​ടു​​​ന്ന​​​വ​​​രെ ക​​​ർ​​​ശ​​​ന നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ശി​​​ക്ഷി​​​ക്കു​​​മെ​​​ന്ന് ന​​​വ​​​കേ​​​ര​​​ളം ക​​​ർ​​മ പ​​​ദ്ധ​​​തി കോ​​​ഒാർ​​​ഡി​​​നേ​​​റ്റ​​​ർ ചെ​​​റി​​​യാ​​​ൻ ഫി​​​ലി​​​പ്പ്.

പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ പ്ര​​​കാ​​​രം കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷം ത​​​ട​​​വോ ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യോ ര​​​ണ്ടും കൂ​​​ടി​​​യോ ശി​​​ക്ഷ​​​യാ​​​യി ല​​​ഭി​​​ക്കും. വി​​​സ​​​ർ​​​ജ്യ​​​ങ്ങ​​​ളും മ​​​റ്റും കാ​​​യ​​​ൽ, ന​​​ദി, തോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഒ​​​ഴു​​​ക്കു​​​ന്ന​​​ത് മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ പ്ര​​​കാ​​​രം ഗു​​​രു​​​ത​​​ര​​​മാ​​​യ കു​​​റ്റ​​​മാ​​​ണ്.


വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്തു ജ​​​ല​​​ജ​​​ന്യ രോ​​​ഗ​​​ങ്ങ​​​ൾ പ​​​ട​​​രാ​​​തി​​​രി​​​ക്കാ​​​ൻ ആ​​​ർ​​​ദ്രം മി​​​ഷ​​​ൻ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ജ​​​ല​​​ല​​​ഭ്യ​​​ത ഉ​​​റ​​​പ്പു വ​​​രു​​​ത്താ​​​നും ജ​​​ലം പാ​​​ഴാ​​​ക്കാ​​​തി​​​രി​​​ക്കാ​​​നും പ്രാ​​​ദേ​​​ശി​​​ക ത​​​ല​​​ത്തി​​​ൽ അ​​​യ​​​ൽ​​​ക്കൂ​​​ട്ട​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഹ​​​രി​​​ത കേ​​​ര​​​ളം മി​​​ഷ​​​ൻ ജ​​​ന​​​കീ​​​യ പ​​​രി​​​പാ​​​ടി ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.