ചാ​ല​ക്കു​ടി​യി​ൽ മ​ത്സ​രി​ക്കു​മെ​ന്നു ജേ​ക്ക​ബ് തോ​മ​സ്
ചാ​ല​ക്കു​ടി​യി​ൽ മ​ത്സ​രി​ക്കു​മെ​ന്നു  ജേ​ക്ക​ബ് തോ​മ​സ്
Tuesday, March 26, 2019 1:05 AM IST
കൊച്ചി: ചാ​​​ല​​​ക്കു​​​ടി ലോ​​ക്സ​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ജ​​​​​ന​​​​​കീ​​​​​യ കൂ​​​​​ട്ടാ​​​​​യ്മ​​​​​യാ​​​​​യ ട്വ​​​​​ന്‍റി-20​​​​​യു​​​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു മു​​​ൻ ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് തോ​​​മ​​​സ്. ​ട്വ​​​ന്‍റി 20യു​​ടെ കി​​ഴ​​ക്ക​​ന്പ​​ല​​ത്തെ ഭ​​​ക്ഷ്യ​​സു​​​ര​​​ക്ഷാ മാ​​​ർ​​​ക്ക​​​റ്റ്, ഞാ​​​റ​​​ള്ളൂ​​​ർ ഗോ​​​ഡ്സ് വി​​​ല്ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​ന്ന​​ലെ ന​​​ട​​​ത്തി​​​യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ​ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​രോ​​ടു സം​​സാ​​രി​​ക്ക​​വേ​​യാ​​ണ് അ​​ദ്ദേ​​ഹം ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

ബു​​​ധ​​​നാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന ട്വ​​​ന്‍റി 20 ക​​​ൺ​​​വ​​​ൻ​​​ഷ​​​നി​​​ൽ സ്ഥാ​​നാ​​ർ​​ഥി പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.