മ​​രി​​യ​​സ​​ദ​​നം അ​​ന്തേ​​വാ​​സി നി​​ര്യാ​​ത​​നാ​​യി
Wednesday, March 27, 2019 12:07 AM IST
പാ​​​ലാ: മ​​​രി​​​യ​​​സ​​​ദ​​​നം അ​​​ന്തേ​​​വാ​​​സി​​​യാ​​​യി​​​രു​​​ന്ന ചാ​​​റ്റു​​​പാ​​​റ സ്വ​​​ദേ​​​ശി കു​​​ഞ്ഞ​​​പ്പ​​​ൻ (60) നി​​​ര്യാ​​​ത​​​നാ​​​യി.
ഇ​​​ദ്ദേ​​​ഹ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ബ​​​ന്ധു​​​ക്ക​​​ളാ​​​യി ആ​​​രെ​​​ങ്കി​​​ലും ഉ​​​ണ്ടെ​​​ങ്കി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഫോ​​​ൺ: 9447025767, 04822-211940.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.