കാ​ഴ്ച​പ​രി​മി​ത​ർ​ക്കു​ള്ള സ​ർ​ക്കാ​ർ വി​ദ്യാ​ല​യത്തി​ൽ പ്ര​വേ​ശ​ന​ം
Thursday, April 18, 2019 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴു​​​ത​​​യ്ക്കാ​​​ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കാ​​​ഴ്ച​​​പ​​​രി​​​മി​​​ത​​​ർ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 40 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ കാ​​​ഴ്ച​​​പ​​​രി​​​മി​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം.

അ​​​ഞ്ച് വ​​​യ​​​സു മു​​​ത​​​ൽ 10 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഒ​​​ന്നാം ക്ലാ​​​സി​​​ലേ​​​ക്കും സാ​​​ധാ​​​ര​​​ണ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന കാ​​​ഴ്ച​​​പ​​​രി​​​മി​​​ത​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ടി.​​​സി.​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ര​​​ണ്ടാം ക്ലാ​​​സ് മു​​​ത​​​ൽ ഏ​​​ഴാം ക്ലാ​​​സ് വ​​​രെ​​​യും പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ന്നു. വി​​​ദ്യാ​​​ഭ്യാ​​​സ​​​വും ഭ​​​ക്ഷ​​​ണ​​​വും താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​വും ചി​​​കി​​​ത്സാ​​​സ​​​ഹാ​​​യ​​​വും തി​​​ക​​​ച്ചും സൗ​​​ജ​​​ന്യ​​​മാ​​​ണ്. യൂ​​​ണി​​​ഫോം, സ്‌​​​കൂ​​​ൾ സാ​​​മ​​​ഗ്രി​​​ക​​​ൾ എ​​​ന്നി​​​വ വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​​വും ല​​​ഭി​​​ക്കും. പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ൾ മേ​​​യ് 15ന​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 0471-2328184, 8547326805.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.