നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാറിടിച്ച് നാലുപേർക്ക് പരിക്ക്
നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാറിടിച്ച്  നാലുപേർക്ക് പരിക്ക്
Thursday, April 18, 2019 1:07 AM IST
നെ​​ടു​​ങ്ക​​ണ്ടം/പെ​​​രു​​​ന്പാ​​​വൂ​​​ർ: മ​​ല​​യാ​​റ്റൂ​​ർ സ​​ന്ദ​​ർ​​ശ​​നം​​ ക​​ഴി​​ഞ്ഞ് മ​​ട​​ങ്ങി​​യ കു​​ടും​​ബം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ പെ​​രു​​ന്പാ​​വൂ​​രി​​നു​​ സ​​മീ​​പം അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെട്ടു. നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ലോ​​റി​​യു​​ടെ പി​​ന്നി​​ലി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം. ര​​ണ്ടു കു​​ട്ടി​​ക​​ള​​ട​​ക്കം നാ​​ലു​​പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. നെ​​​ടു​​​ങ്ക​​​ണ്ടം മാ​​​വ​​​ടി പ​​​ടി​​​ഞ്ഞാ​​​റേ​​​ക്കൂ​​​റ്റ് ആ​​​ന്‍റോ ദേ​​​വ​​​സ്യ (38), ഭാ​​​ര്യ സ​​​വി​​​ത (32), മ​​​ക​​​ൾ ലു​​​ലു (ആ​​​റു മാ​​​സം), ആ​​​ന്‍റോ​​​യു​​​ടെ ജ്യേ​​​ഷ്ഠ​​​ന്‍റെ മ​​​ക​​​ൻ ആ​​​ൽ​​​വി​​​ൻ (13) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഒ​​ന്നി​​ന് എം.​​​എം റോ​​​ഡി​​ൽ ഒ​​​ന്നാം​​​മൈ​​​ലി​​​ലാ​​​ണ് അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച​​​ത്. ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​ർ നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ലോ​​​റി​​​ക്കു പി​​​ന്നി​​​ലി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ കാ​​​റി​​​ന്‍റെ മു​​​ൻ​​​വ​​​ശം പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു. ഉ​​​ള്ളി​​​ൽ കു​​​ടു​​​ങ്ങി​​​യ നാ​​​ട്ടു​​​കാ​​​ർ ആ​​​ലു​​​വ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.​​ആ​​​ന്‍റോ​​​യു​​​ടെ​​​യും ആ​​​ൽ​​​വി​​​ന്‍റെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് കൈ ​​​കാ​​​ണി​​​ച്ചെ​​​ങ്കി​​​ലും ആ​​​രും നി​​​ർ​​​ത്തി​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് അ​​​തു​​​വ​​​ഴി വ​​​ന്ന ടാ​​​ക്സി ഡ്രൈ​​​വ​​​റാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​ത്. അ​​പ​​ക​​ട കാ​​ര​​ണം വ്യ​​ക്ത​​മ​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.