കെ​സി​ബി​സി വ​നി​താ ക​മ്മീ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Thursday, April 18, 2019 1:58 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ചേ​​​ർ​​​ന്ന ക​​​മ്മീ​​​ഷ​​​ന്‍റെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യി​​​ൽ, ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.ജെ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. മു​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ, കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ആ​​​ത്മീ​​​യ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ഫാ. ​​​വി​​​ൽ​​​സ​​​ണ്‍ ഇ​​​ല​​​വു​​​ത്തി​​​ങ്ക​​​ൽ, ഡോ. ​​​റോ​​​സ​​​ക്കു​​​ട്ടി, ആ​​​നി ഇ​​​ള​​​യി​​​ടം, ഡോ. ​​​ജി​​​ബി ഗീ​​​വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.