സ്വ​ർ​ണ​വും സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി
Thursday, April 18, 2019 1:58 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 57 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഇ​​​റ്റാ​​​ലി​​​യ​​​ൻ സൗ​​​ന്ദ​​​ര്യ​​​വ​​​ത്ക​​​ര​​​ണ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സ്വ​​​ർ​​​ണ​​​വും എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് വി​​​വി​​​ധ വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​യ ര​​​ണ്ടു യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ക്വ​​​ലാ​​​ലം​​​പൂ​​​രി​​​ൽ നി​​​ന്നെ​​​ത്തി​​​യ എ​​​യ​​​ർ ഏ​​​ഷ്യ വി​​​മാ​​​ന​​​ത്തി​​​ലെ ക​​​ർ​​​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​യാ​​​യ യാ​​​ത്ര​​​ക്കാ​​​ര​​​നി​​​ൽ​​​നി​​​ന്നാ​​​ണ് 50 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഇ​​​റ്റാ​​​ലി​​​യ​​​ൻ സൗ​​​ന്ദ​​​ര്യ​​​വ​​​ത്ക​​​ര​​​ണ സാ​​​ധ​​​ന​​​ങ്ങ​​​ൾ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. 500 പീ​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ണ് ഇ​​​യാ​​​ളു​​​ടെ ചെ​​​ക്കിം​​​ഗ് ബാ​​​ഗേ​​​ജി​​​ൽ​​​നി​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പി​​​ടി​​​കൂ​​​ടി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ൽ ഓ​​​രോ പീ​​​സി​​​നും ഇ​​​ന്ത്യ​​​ൻ മാ​​​ർ​​​ക്ക​​​റ്റി​​​ൽ 10,000 രൂ​​​പ വീ​​​തം വില വ​​​രു​​​മെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. ദു​​​ബാ​​യി​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യ താ​​​മ​​​ര​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ക്രീ​​​മി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ൽ 335.3 ഗ്രാം ​​​വ​​​രു​​​ന്ന സ്വ​​​ർ​​​ണ വ​​​ള​​​യും മാ​​​ല​​​യു​​​മാ​​​​ണ് ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.