ന​വ​ജാ​ത​ ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി
Sunday, April 21, 2019 3:31 AM IST
കൊ​​​ച്ചി: ഹൃ​​​ദ​​​യ ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​ശേ​​​ഷം കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​യാ​​​യ ന​​​വ​​​ജാ​​​ത​​​ശി​​​ശു​​​വി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ള്ള​​​താ​​​യി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ. ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ​​​യും മ​​​റ്റ് അ​​​വ​​​യ​​​വ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം സാ​​​ധാ​​​ര​​​ണ ​​​നി​​​ല​​​യി​​​ലാ​​​യി വ​​​രി​​​ക​​​യാ​​​ണ്.

ഒ​​​രാ​​​ഴ്ച​​കൂ​​​ടി ഐ​​​സി​​​യു​​​വി​​​ൽ നി​​​രീ​​​ക്ഷി​​ക്കു​​മെ​​ന്നും ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. കാ​​​സ​​​ർ​​​ഗോ​​​ഡ് വി​​​ദ്യാ​​​ന​​​ഗ​​​ർ പാ​​​റ​​​ക്ക​​​ട്ട സ്വ​​​ദ​​​ശി​​​ക​​​ളാ​​​യ സാ​​​നി​​​യ-​​​മി​​​ത്താ​​​ഹ് ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ പ​​​തി​​​ന​​​ഞ്ചു ദി​​​വ​​​സം പ്രാ​​​യ​​​മു​​​ള്ള പെ​​​ണ്‍​കു​​​ഞ്ഞി​​​നെ മം​​​ഗ​​​ലാ​​​പു​​​ര​​​ത്തു​​നി​​​ന്നു ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.