വോ​ട്ട് ചെ​യ്യാ​ൻ 11 രേ​ഖ​ക​ൾ
വോ​ട്ട് ചെ​യ്യാ​ൻ  11 രേ​ഖ​ക​ൾ
Sunday, April 21, 2019 3:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വോ​​​ട്ടു​​​ചെ​​​യ്യാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ വോ​​​ട്ട​​​ർ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡി​​​നു പു​​​റ​​​മേ 11 തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​ക​​​ളിൽ ഏതെങ്കിലും ഒന്നുകൂടി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്നു മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ അ​​​റി​​​യി​​​ച്ചു.

ഫോ​​​ട്ടോ പ​​​തി​​​ച്ച ബാ​​​ങ്ക് പാ​​​സ് ബു​​​ക്കു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ങ്കി​​​ലും സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളു​​​ടെ പാ​​​സ് ബു​​​ക്കു​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല.

1. പാ​​​സ്പോ​​​ർ​​​ട്ട്. 2. ഡ്രൈ​​​വിം​​ഗ് ലൈ​​​സ​​​ൻ​​​സ്. 3. സ​​​ർ​​​വീ​​​സ് തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ (സം​​​സ്ഥാ​​​ന/​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ/ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ/ പൊ​​​തു​​​മേ​​​ഖ​​​ലാ ക​​​ന്പ​​​നി​​​ക​​​ൾ എ​​​ന്നി​​​വ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​വ). 4. ഫോ​​​ട്ടോ പ​​​തി​​​ച്ച പാ​​​സ് ബു​​​ക്ക് (ബാ​​​ങ്ക്, പോ​​​സ്റ്റ് ഓ​​​ഫീ​​​സ് എ​​​ന്നി​​​വ​​​യു​​​ടേ​​​ത്). 5. പാ​​​ൻ കാ​​​ർ​​​ഡ്. 6. സ്മാ​​​ർ​​​ട്ട് കാ​​​ർ​​​ഡ് (കേ​​​ന്ദ്ര തൊ​​​ഴി​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​ത്). 7. തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി ജോ​​​ബ് കാ​​​ർ​​​ഡ്. 8. ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് സ്മാ​​​ർ​​​ട്ട്കാ​​​ർ​​​ഡ് (കേ​​​ന്ദ്ര തൊ​​​ഴി​​​ൽ​​ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​ത്). 9. ഫോ​​​ട്ടോ പ​​​തി​​​ച്ച പെ​​​ൻ​​​ഷ​​​ൻ കാ​​​ർ​​​ഡ്. 10. ഔ​​​ദ്യോ​​​ഗി​​​ക തി​​​രി​​​ച്ച​​​റി​​​യി​​​ൽ രേ​​​ഖ (എം ​​​പി/ എം​​​എ​​​ൽ​​​എ/ എം​​​എ​​​ൽ​​​സി എ​​​ന്നി​​​വ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച​​​ത്). 11. ആ​​​ധാ​​​ർ​ കാ​​​ർ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.