ആ​ശ​യ​ക്കു​ഴപ്പം ഉണ്ടാ​ക്കി​യ​തു പാ​ർ​ട്ടി കേ​ന്ദ്ര​ നേ​തൃ​ത്വം: സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ
ആ​ശ​യ​ക്കു​ഴപ്പം ഉണ്ടാ​ക്കി​യ​തു പാ​ർ​ട്ടി കേ​ന്ദ്ര​ നേ​തൃ​ത്വം: സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ
Sunday, April 21, 2019 3:49 AM IST
കൊ​​​ച്ചി: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​ർ​​​ക്കു പി​​​ന്തു​​​ണ കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മു​​​ണ്ടാ​​​ക്കി​​​യ​​​തു പാ​​​ർ​​​ട്ടി കേ​​​ന്ദ്ര​നേ​​​തൃ​​​ത്വ​​​മാ​​​ണെ​​​ന്ന് ആം ​​ആ​​ദ്മി പാ​​ർ​​ട്ടി (‍എ​​എ​​പി) സം​​​സ്ഥാ​​​ന ക​​​ണ്‍​വീ​​​ന​​​ർ സ്ഥ​​ാന​​ത്തു​​നി​​ന്നു സ​​സ്പെ​​ൻ​​ഡ് ചെ​​യ്യ​​പ്പെ​​ട്ട സി.​​​ആ​​​ർ. നീ​​​ല​​​ക​​​ണ്ഠ​​​ൻ.

ത​​​ന്നെ ക​​​ണ്‍​വീ​​​ന​​​ർ സ്ഥാ​​​ന​​​ത്തുനി​​​ന്നു നീ​​​ക്കി​​​യ കേ​​​ന്ദ്രനേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നും സി.​​​ആ​​​ർ. നീ​​​ല​​​ക​​​ണ്ഠ​​​ൻ പ​​​റ​​​ഞ്ഞു. ഓ​​​രോ മ​​​ണ്ഡ​​​ല​​​ത്തി​​​ലും എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ തോ​​​ൽ​​​പി​​​ക്കാ​​​ൻ അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള നി​​​ല​​​പാ​​​ടാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ പാ​​​ർ​​​ട്ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.